ചുംബനചിത്രം വിദേശകാര്യവകുപ്പ് തന്നെയാണ് ഔദ്യോഗികട്വിറ്ററില്‍ പങ്കുവെച്ചത്.
അജ്മാനിലെ വൈവിധ്യമാര്‍ന്ന നിക്ഷേപ അവസരങ്ങളെയും അടിസ്ഥാന സൗകര്യങ്ങളെയും സാമ്പത്തിക കോണ്‍സല്‍ പ്രശംസിച്ചു.
ലോകത്തിലെ ഏറ്റവും മികച്ച സ്പിന്നര്‍മാര്‍ക്കെതിരെ കളിക്കാന്‍ കാത്തിരിക്കുകയാണെന്ന് ഓപണര്‍ ഡേവിഡ് വാര്‍ണറും പറഞ്ഞു.
2008ന് ശേഷം പാകിസ്ഥാനിലേക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരമ്ബരയ്ക്കായി പോയിട്ടില്ല.
നികുതിക്കൊള്ള നടത്തിയും വില വർദ്ധിപ്പിച്ചും ജനങ്ങളുടെ ജീവിതം ദുസഹം ആക്കുന്ന സർക്കാർ നടപടികൾക്കെതിരെയാണ് പ്രതിഷേധം എന്ന് സംസ്ഥാന കമ്മിറ്റി അറിയിച്ചു.
സുപ്രീംകോടതിയുടെ നിശിതമായ വിമര്‍ശനത്തെ തുടര്‍ന്നാണ് നടപടിക്ക് വേഗം കൂടിയത്
ആറുകോടിയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി.
താലിബാന് അംഗം എന്ന് പരിചയപ്പെടുത്തിയ അജ്ഞാതന്‍ ഇ മെയില്‍ വഴിയാണ് ഭീഷണി സന്ദേശം അയച്ചത്
വളരുന്ന രാഷ്ട്രമെന്ന നിലക്ക് അവിടെ നല്ല തൊഴിലവസരമുണ്ട്. ഏഷ്യക്കാരെയല്ലാതെ അതിന് കിട്ടില്ലല്ലോ. മെഡിക്കല്‍ കോഴ്സിനായും മറ്റും നിരവധി പേര് ഇപ്പോള്‍ പോളണ്ടിലെത്തുന്നുണ്ട.്
ഈ വര്‍ഷം ഡിസംബറിലാണ് ഹൈഡ്രജന്‍ ട്രെയിനുകള്‍ ട്രാക്കിലിറങ്ങുക