കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ദുബായിലേക്കും ഷാർജയിലേക്കും ഡൽഹിയിലേക്കുമുള്ള വിമാന സർവ്വീസുകൾ നിർത്തലാക്കിയത് കാരണം യാത്രക്കാർ അനുഭവിക്കുന്ന പ്രയാസങ്ങൾ സംബന്ധിച്ച് ലോക്സഭയിൽ നൽകിയ ചോദ്യത്തിന് രേഖാമൂലമുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്
2014ലും 2019ലും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചയാളാണ് അജയ് റായ്
മാര്‍ച്ച് 30ന് രാവിലെ ഒമ്പത് മണിക്ക് സീതാരാംബാഗ് ക്ഷേത്രത്തില്‍ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര അന്നു രാത്രി ഏഴ് മണിക്ക് കോട്ടി ഹനുമാന് മൈതാനിയില്‍ സമാപിക്കും
പ്രതിദിന കോവിഡ് പോസിറ്റിവിറ്റി നിരക്ക് 1.51 ശതമാനമാണ്
മരുന്ന് കമ്പനികളിൽ നടത്തിയ റെയ്ഡിനൊടുവിൽ 20 സംസ്ഥാനങ്ങളിലെ 203 ഫാർമസ്യൂട്ടിക്കൽ കമ്പനികൾ നിലവാരമില്ലാത്ത മരുന്ന് നിർമിക്കുന്നതായി കണ്ടെത്തിയിരുന്നു
ആക്രമണത്തിന് ശേഷം ബോധരഹിതനായ കിടക്കുകയായിരുന്ന സാകിറിനെ പ്രദേഷവാസികളാണ് ആശുപത്രിയിലെത്തിച്ചത്
കാട്ടില്‍ വിറക് ശേഖരിക്കാന്‍ പോയ ആളെ കടുവ ആക്രമിച്ചു കൊന്നു
18 മാസം പ്രായമുള്ള ആണ്‍കുഞ്ഞും മൂന്ന് വസുള്ള രണ്ട് പെണ്‍കുട്ടികളും ആണ് മരിച്ചത്
ചികിത്സയിലുള്ള രോഗികളുടെ എണ്ണം 8601 ആയി ഉയർന്നു.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നാണ് എൽവിഎം 3 ബഹിരാകാശത്തേക്ക് കുതിച്ചത്