അതേസമയം ബിബിസി വിഷയത്തില്‍ ബ്രിട്ടനും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിന് ചെറിയ ഊഷ്മളതാകുറവ് അനുഭവപ്പെട്ടിട്ടുമുണ്ട്.
ഇഖ്റ നിസ്കരിക്കുന്നത് കണ്ടതിനെതുടര്‍ന്ന് ഇവര്‍ താമസിച്ചിരുന്ന വീട്ടിനടുത്ത വീട്ടുകാര്‍ വിവരം പൊലീസിലറിയിക്കുകയായിരുന്നുവത്രെ.
മുന്‍ വിദേശകാര്യസെക്രട്ടറിയെ ഉദ്ധരിച്ചായിരുന്നു മോദിക്കെതിരായ ഡോക്യുമെന്ററി ബിബിസി പുറത്തുവിട്ടത്.
ഇന്ത്യയുടെ 30 രൂപയാണ് കിലോ അരിവില. 275 രൂപയാണ് പെട്രോള്‍വില. ഏതാണ്ട് 100 ഇന്ത്യന്‍രൂപ വരുമിത്.
അതിര്‍ത്തിയില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കുന്നതിലൂടെ മാത്രമേ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം സാധാരണനിലയിലേക്ക് എത്തുകയുള്ളൂവെന്ന് ഇന്ത്യ വ്യക്തമാക്കി.
ഖൈറാബാദിലെ മഹര്‍ഷി ശ്രീ ലക്ഷ്മണ് ദാസ് ഉദാസീന്‍ ആശ്രമത്തിന്റെ തലവനാണ് ബജ്റങ്.
മാധ്യമപ്രവർത്തകരുടെ പ്രവർത്തനരീതിയെ കുറിച്ച് ചോദിച്ചറിഞ്ഞതായും ലേഖനത്തിൽ പറയുന്നു.
സൈനിക കോടതിയില്‍ നടത്തുന്ന വിചാരണയിക്കാണ് കോര്‍ട്ട് മാര്‍ഷല്‍ എന്ന് പറയുന്നത്.
രാജ്യത്ത് പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളെയാണ് അതീവ സുരക്ഷാ മേഖലയായി കേന്ദ്രം കണക്കാക്കുന്നത്
സംഘപരിവാര്‍ എന്നും ഉയര്‍ത്തിപ്പിടിക്കുന്നത് അഖണ്ഡഭാരതം എന്ന ആശയമാണെന്നും യോഗി പറഞ്ഞു. എബിപി ന്യൂസ് ചാനലിനോട് സംസാരിക്കുകയായിരുന്നു ആദിത്യനാഥ്.