ബുറൈദ: ഖുബൈബ് കേരളാ മർക്കറ്റിലെ ഗ്രോസറിയിൽ വർഷങ്ങളോളം ജോലി ചെയ്തിരുന്ന കോഴിക്കോട് തലയാട് സ്വദേശി റഷീദിന്റെയും ഭാര്യയുടെയും ചികിത്സ സഹായത്തിനായി ബുറൈദ കെഎംസിസി മെംബെർമാരിൽ നിന്നും സ്വരൂപിച്ച തുക കെഎംസിസി ബുറൈദ സെൻട്രൽ കമ്മറ്റി ജനറൽ...
ദോഹ : കനത്ത ചൂടിന്റെ പശ്ചാത്തലത്തിൽ പ്രവാസികൾ ശ്രദ്ധിക്കേണ്ട കരുതലിനെ കുറിച്ചുള്ള അവബോധം നൽകി, കെഎംസിസി ഖത്തർ പാലക്കാട് ജില്ലാ മെഡിക്കൽ വിങ്ങിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബീറ്റ് ദി ഹിറ്റ് ” പരിപാടി യിൽ പ്രവാസി...
ദമ്മാമിലെ അൽ തറജ് സ്റ്റേഡിയത്തിൽ നടന്ന തുല്യശക്തികളുടെ ആവേശകരമായ സെമി ഫൈനൽ പോരാട്ടത്തിൽ കരുത്തരായ ദീമ ടിഷ്യൂ ഖാലിദിയ്യ എഫ് സിയെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴ്പ്പെടുത്തിയാണ് ബദർ എഫ് സി ഫൈനലിലേക്ക് കടന്നത്.
അബൂദാബി ഡിഫെന്സിലായിരുന്നു ജോലി ചെയ്തിരുന്നത്
ദമ്മാം: സൗദി കെ എം സി സി കായിക സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന എൻജിനീയർ സി ഹാഷിം സ്മാരക നാഷണൽ സോക്കർ ടൂർണ്ണമെൻ്റിൻ്റെ സെമി ഫൈനൽ പോരാട്ടത്തിൽ പസഫിക് ലോജിസ്റ്റിക് ബദർ എഫ്സിയും, ദിമ ടിഷ്യൂ...
ദമ്മാം: അൽഖോബാറിലെ അഖ്റബിയ്യ ഏരിയ കെഎംസിസി യുടെ കീഴിൽ രോഗങ്ങൾ കൊണ്ട് നാട്ടിൽ പ്രായസപ്പെടുന്ന മുൻ പ്രവാസികളെ സഹായിക്കുന്നതിന്റെ ഭാഗമായി അദ് വിയ 2024 പരിരക്ഷാ പദ്ധതി ആരംഭിക്കുന്നു. പദ്ധതിയുടെ ലോഗോ പ്രകാശനം ബഹു. പാണക്കാട്...
ഷാർജ :ബലിപെരുന്നാളിനോടനുബന്ധിച്ച് ഇത്തിരി നേരം ഒത്തിരി കാര്യം, കളിച്ചും ചിരിച്ചും വിനോദയാത്രയിലൂടെ കൂടാൻ ഒരു ദിനം, എന്ന പ്രമേയത്തിൽ ഷാർജ കെഎംസിസി ചെങ്കള പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ചെങ്കളീയൻ പെരുമ 2024, സീസൺ 2 ഒമാനിലെ...
സിഫ്, റിഫ, ഡിഫ, യിഫ തുടങ്ങി അതാത് പ്രവിശ്യ കാൽപ്പന്ത് കൂട്ടായ്മകളുമായി സഹകരിച്ചാണ് മൽസരങ്ങൾ സംഘടിപ്പിച്ചു വരുന്നത് .
ദമാം: കെ.എം.സി.സി സൗദി നാഷണൽ സോക്കർ കിഴക്കൻ പ്രവിശ്യാ തല മൽസരങ്ങളുടെ ഒരുക്കങ്ങൾ അന്തിമഘട്ടത്തിലേക്ക്. റോസ് ഗാർഡൻ ഓഡിറ്റോറിയത്തിൽ ചേർന്ന സംഘാടക സമിതി യോഗത്തിൽ വിവിധ സമിതികളുടെ പ്രവർത്തനങ്ങൾ വിലയിരുത്തി. അൽ തർജ് സ്റ്റേഡിയത്തിൽ ജൂൺ...
ദുബൈ: പ്രവാസ ലോകത്ത് കെ.എം.സിസി നടത്തുന്ന പ്രവർത്തനങ്ങൾ ലോകത്ത് മാതൃകപരവും മുസ്ലിംലീഗ് പാർട്ടിയുടെ കരുത്ത് തെളിയിക്കുന്നതുമാണെന്നും കോഴിക്കോട് ജില്ല മുസ്ലിംലീഗ് ജനറൽ സിക്രട്ടറി ടി.ടി ഇസ്മായിൽ പറഞ്ഞു. കൊയിലാണ്ടി മൂടാടി പഞ്ചായത്തിലെ കോടിക്കലിൽ മർഹൂ:എം ചേക്കൂട്ടിഹാജി...