ചെന്നൈ: മുസ്ലിം ലീഗിന്റെ പ്ലാറ്റിനം ജൂബിലി സമ്മേളനം കഴിഞ്ഞിട്ടും പൊള്ളാച്ചിയില്‍ നിന്നെത്തിയ ശിവദാസന്‍ വിശ്രമമില്ല. സമ്മേളനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങവെ അസ്വസ്ഥത അനുഭവപ്പെട്ട് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പെരിന്തല്‍മണ്ണ സ്വദേശിയ്ക്കൊപ്പമായിരുന്നു ശിവദാസന്‍. ട്രെയിന്‍ യാത്രയ്ക്കായി റെയില്‍ വേ...
ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടികള്‍ക്കാണ് 'ഇഹ്തിഫാല് 2023' എന്ന പേരില്‍ കെ എം സി സി ആരംഭം കുറിച്ചിരിക്കുന്നത്.
കുഞ്ഞാലി മേല്‍മുറിക്ക് അഷ്റഫ് ചാലാട് സ്മാരക പുരസ്കാരവും ബീമാപള്ളി റഷീദിന് കെഎം സീതിസാഹിബ് സ്മാരക പുരസ്കാരവും സമ്മേളനത്തില്‍ കൈമാറും
ബ്രിട്ടീഷ് കെ.എം.സി.സി അംഗമാണ്.
ലോകത്തെ കണ്ണീരണിയിച്ച സിറിയയിലെയും തുര്‍ക്കിയിലെയും ജനതയ്ക്ക് ആശ്വാസം പകരാന്‍ ഭക്ഷണവും ഉടുതുണിയും കമ്പിളിയും വേണമെന്ന് അബുദാബി കെഎംസിസി പറഞ്ഞപ്പോള്‍ രണ്ടുദിവസത്തിനകം രണ്ടുകോടിയുടെ വസ്തുക്കള്‍ എത്തിച്ച കെഎംസിസി
വസ്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കളാണ് അബുദാബി കെഎംസിസി എത്തിക്കുക.
ഖത്തര്‍ കെ.എം.സി.സിയുടെ നോര്‍ക്കാ അഫിലിയേഷനുമായി ബന്ധപ്പെട്ട വിവാദങ്ങളും രാഷ്ട്രീയ പരാമര്‍ശങ്ങളും അസ്ഥാനത്തുള്ളതാണ്.
വിഭാഗീയമല്ലാത്ത പ്രവർത്തനങ്ങൾ പരിഗണിച്ചാണ് അംഗീകാരം
ചരിത്ര വസ്തുതകളെയും യാഥാര്‍ത്ഥ്യങ്ങളെയും തമസ്കരിക്കുക എന്നത് സംഘപരിവാര്‍ നയമാണ്
ഗവേഷണവിദ്യാര്‍ത്ഥികള്‍ക്ക് റഫര്‍ ചെയ്യാന്‍ സഹായമാകും വിധം ഒരു സംപൂര്‍ണ്ണ ഗ്രന്ഥമാകും ഈ ചരിത്ര രേഖ .