kerala1 year ago
കരിപ്പൂർ വിമാനത്താവള പരിസരത്ത് ബലൂണുകളും ലേസര് ബീം ലൈറ്റും നിരോധിച്ച് കളക്ടര്
പാരാ ഗ്ലൈഡറുകള്, ഹൈ റൈസർ ക്രാക്കറുകള്, പ്രകാശം പരത്തുന്ന വസ്തുക്കള് എന്നിവയുടെ ഉപയോഗം, പട്ടം പറത്തല് എന്നിവയ്ക്കും നിരോധനമുണ്ട്. ഇവയുടെ ഉപയോഗം വിമാനങ്ങളുടെ നാവിഗേഷൻ സംവിധാനത്തെ തകരാറിലാക്കി അപകടങ്ങള് സൃഷ്ടിക്കാനുള്ള സാധ്യത മുന്നില് കണ്ടാണ് നിരോധനം.