local28 mins ago
പി.എം.എ സമീര്‍ എം.എല്‍.എയുടെ ഭാര്യമാതാവ് ഹഫ്സ മരണപ്പെട്ടു
കോഴിക്കോട്: പി.എം.എ സമീര്‍ എം.എല്‍.എയുടെ ഭാര്യമാതാവ് ഹഫ്സ (68) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഏതാനും ആഴ്ചകളായി കടുത്ത ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് വെന്റിലേറ്റര്‍ സഹായത്തോടെ ചികിത്സയിലായിരുന്നു. മരണവിവരമറിഞ്ഞ് തിരുവനന്തപുരത്തു നിന്നും പി.എം.എ സമീര്‍...