kerala5 months ago
പ്രവാസികള്‍ക്കായി ഇന്‍ഷുറന്‍സ് പദ്ധതിയുമായി നോര്‍ക്ക
കേരളത്തിലെ 500 ലധികം ആശുപത്രികള്‍ ഉള്‍പ്പെടെ രാജ്യത്തെ 16000 ത്തോളം ആശുപത്രികള്‍ വഴി പ്രവാസി കേരളീയര്‍ക്കും അവരുടെ കുടുംബത്തിനും ക്യാഷ്ലെസ് ചികിത്സ ഉറപ്പാക്കുന്നതാണ് പദ്ധതി. 'നോര്‍ക്ക കെയര്‍' എന്ന് നാമകരണം ചെയ്തിരിക്കുന്ന പദ്ധതി, ഭാവിയില്‍ ജി.സി.സി...