മൂന്നുതവണ നോട്ടീസ് നല്കീട്ടും കോടതിയില്‍ ഹാജരാകാതിരുന്നതിന് ശേഷം , ഇസ്ലാമാബാദ് കോടതി ഇമ്രാനെ അറസ്റ്റ് ചെയ്ത് കൊണ്ടുവരാന്‍ ഉത്തരവിടുകയായിരുന്നു
സൈനിക കോടതിയില്‍ നടത്തുന്ന വിചാരണയിക്കാണ് കോര്‍ട്ട് മാര്‍ഷല്‍ എന്ന് പറയുന്നത്.
പാക് മാധ്യമ പ്രവര്‍ത്തകനാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.
കഴിഞ്ഞ ഒക്ടോബറിലാണ് ഇമ്രാന് ഖാനെതിരെ കേസെടുത്തത്.
ട്വന്റി 20യില്‍ ഇന്ത്യയ്ക്കെതിരേ പാകിസ്താന് നേടുന്ന ഏറ്റവുമുയര്‍ന്ന സ്കോറാണിത്.
2008ന് ശേഷം പാകിസ്ഥാനിലേക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരമ്ബരയ്ക്കായി പോയിട്ടില്ല.
പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ക്വറ്റയില്‍ വന്‍ ബോംബ് സ്ഫോടനം.
പാക്കിസ്താനെ ക്രമസമാധാനത്തിലേക്ക് നയിക്കേണ്ടത് അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.
തിന് മുന്‍പ് ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി 2017ലും, 2018ലും ഈ നേട്ടം കൈവരിച്ചിട്ടുണ്ട്.
ഇന്ത്യയുമായി ഏറ്റുമുട്ടിയതിന്റെ ഫലമായി ദാരിദ്ര്യവും തൊഴിലില്ലായ്മയും സമ്മര്‍ദവുമാണ് ലഭിച്ചത്