Video Stories7 years ago
പ്ലസ് വണ്‍ ചോദ്യപേപ്പറിലും ആവര്‍ത്തനം: സര്‍ക്കാര്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക്
തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷാ ചോദ്യപേപ്പര്‍ വിവാദം കെട്ടടങ്ങും മുമ്പേ സര്‍ക്കാറിലെ കൂടുതല്‍ പ്രതിസന്ധിയിലാക്കി പ്ലസ് വണ്‍ പരീക്ഷയിലും ചോദ്യങ്ങള്‍ ആവര്‍ത്തിച്ചതായി പരാതി. 21ന് നടന്ന പ്ലസ് വണ്‍ ജ്യോഗ്രഫി പരീക്ഷയിലാണ് മോഡല്‍ പരീക്ഷയിലെ ചോദ്യങ്ങള്‍ ആവര്‍ത്തിച്ച്...