മൂന്നാം ക്ലാസിലെ കുട്ടികള്‍ക്കുള്ള ചോദ്യപേപ്പറിലാണ് നാണം കെടുന്ന രീതിയിലുള്ള പിശക് പറ്റിയത്.
2014ലെ വിംബിള്‍ഡണ്‍ വേദിയില്‍ വെച്ചാണ് സച്ചിനെ അറിയില്ലെന്ന് മരിയ ഷറപ്പോവ പറഞ്ഞത്. പിന്നാലെ ഷറപ്പോവയുടെ പ്രൊഫൈല്‍ ടാര്‍ജറ്റ് ചെയ്ത് മല്ലൂസ് കയറി ഇറങ്ങുകയായിരുന്നു
പ്രമുഖ മാധ്യമപ്രവര്ത്തകന് രാജ്ദീപ് സര്‍ദേശായി ആണ് വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്.
മുംബൈ: മലയാളി ആരാധകര്‍ക്ക് ഓണാശംസ മലയാളത്തില്‍ നേര്‍ന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കര്‍. തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് സച്ചിന് മലയാളത്തില്‍ ട്വീറ്റ് ചെയ്തത്. ‘ഐശ്വര്യത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും ഈ ചിങ്ങപ്പുലരിയില്‍ ഏവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍’...
ശനിയാഴ്ച വൈകിട്ടാണ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ചത്. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.
നസീര്‍ മണ്ണഞ്ചേരി ആലപ്പുഴ: വിശിഷ്ടാതിഥികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകയെന്നത് പുതുമയുള്ളതല്ല. ഒരു നാടിന്റെ സംസ്ക്കാരത്തോട് ചേര്‍ന്ന് നില്ക്കുന്ന സമ്മാനങ്ങളാകുമ്പോള്‍ അതിന്റെ മൂല്യവും ഏറും. എന്നാല്‍ വേദിയില്‍ ലഭിച്ച സമ്മാനം കാണാതായെന്ന് പറഞ്ഞ് സ്വീകര്‍ത്താവിന്റെ ഭാഗത്ത് നിന്നും വിളിയെത്തുകയെന്നത്...
ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളി മുഖ്യാതിഥിയായി പങ്കെടുക്കുന്ന ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കര്‍ ആലപ്പുഴയിലെത്തി. ആലപ്പുഴ ലേക്ക് പാലസ് ഹോട്ടലില്‍ രാത്രി 10.51നാണ് അദ്ദേഹം എത്തിയത്. നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് കാര്‍ മാര്‍ഗം എത്തിയ അദ്ദേഹത്തെ...
ക്രിക്കറ്റ് ബാറ്റ് കൊണ്ട് നിരവധി റെക്കോര്‍ഡുകള്‍ സ്വന്തം പേരില്‍ കുറിച്ച ഇതിഹാസമാണ് സച്ചിന് തെന്‍ഡുല്‍ക്കര്‍. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി സച്ചിന്റെ റെക്കോര്‍ഡുകള്‍ തകര്‍ക്കുമെന്ന ചര്‍ച്ചകള്‍ നിലനില്‍ക്കുമ്പോഴാണ് സച്ചിന്റെ മറ്റൊരു നേട്ടത്തിന് ന്യൂസീലന്‍ഡില്‍ നിന്നൊരു ഭീഷണി...
ഐ.സി.സിയുടെ ഹാള്‍ ഓഫ് ഫെയിം പട്ടികയില്‍ ഇടം പിടിക്കുന്ന ആറാം ഇന്ത്യന്‍ താരമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കര്‍. ക്രിക്കറ്റ് ലോകത്തെ ഏറ്റവും പ്രഗല്ഭരായ താരങ്ങളെ തെരഞ്ഞെടുത്ത് ഐ.സി.സി ഹാള്‍ ഓഫ് ഫെയിം പട്ടികയില്‍ ഉള്‍പ്പെടുത്തി...
ലണ്ടന്‍: മുന്‍ ഇന്ത്യന്‍ നായകന് മഹേന്ദ്രസിംങ് ധോണി എകദിന ക്രിക്കറ്റില്‍ നിന്നും വിരമിക്കണോ എന്ന ചോദ്യത്തിന് പ്രതികരിച്ചിരിക്കുകയാണ് സച്ചിന് തെണ്ടുല്‍ക്കര്‍. എകദിന ക്രിക്കറ്റില്‍ നിന്നും വിരമിക്കുകയെന്നത് ധോണിയുടെ സ്വന്തം തീരുമാനമായിരിക്കണമെന്നും അദ്ദേഹത്തിന് അതിനുള്ള സ്പേസ് നല്‍കണമെന്നും...