സ്വകാര്യ മേഖലക്കും കോർപ്പറേറ്റുകൾക്കും സുപ്രധാനമായ മേഖലയിലേക്ക് കടന്നുവരാൻ വാതിൽ തുറക്കുകയും ചെയ്യുന്ന ന്യൂക്ലിയർ ബിൽ ജനങ്ങളുടെ ജീവൻ കൊണ്ടുള്ള ചൂതാട്ടമാണെന്ന് ഡോ. എം പി അബ്ദുസ്സമദ് സമദാനി ലോക്സഭയിൽ പറഞ്ഞു.
. റണ്‍വേ വെട്ടിച്ചുരുക്കല്‍ നടപടി പ്രവാസികളടക്കം നിരവധി യാത്രക്കാര്‍ ആശ്രയിക്കുന്ന ഈ രാജ്യാന്തര വിമാനത്താവളത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെയും ക്ഷേമത്തെയും ഭാവിപുരോഗതിയെയും ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം സഭയുടെ ശ്രദ്ധയില്‍പ്പെടുത്തി.
ചെന്നൈയില്‍ മുസ്്ലിംലീഗ് ദേശീയ എക്സിക്യൂട്ടീവ് യോഗത്തിന് പോയപ്പോള്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചതും കലശലായ രോഗാവസ്ഥക്കിടയിലും അദ്ദേഹം നിറഞ്ഞ സൗഹൃദത്തോടെ ദീര്‍ഘസമയം സംഭാഷണം നടത്തിയതും ഓര്‍ത്തുപോകുന്നുവെന്ന് സമദാനി കൂട്ടിച്ചേര്‍ത്തു.