വീണ്ടും വംശീയ ആക്രമണം: ഇന്ത്യന്‍ വംശജന്‍ യു.എസില്‍ വെടിയേറ്റ് മരിച്ചു

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ എഞ്ചിനീയര്‍ വെടിയേറ്റ് മരിച്ച സംഭവത്തിന്റെ നടക്കും മാറുംമുമ്പ് വീണ്ടും യു.എസില്‍ വംശീയ ആക്രമണം. ഇന്ത്യന്‍ വംശജനായ വ്യവസായി ഹര്‍നിഷ് പട്ടേലാണ് മരിച്ചത്. സൗത്ത് കരോലിനയിലാണ് സംഭവം. കട അടച്ച് വീട്ടിലേക്ക് പോകുകയായിരുന്ന ഹര്‍നിഷിനു നേരെ ഒരു സംഘം അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഞങ്ങളുടെ രാജ്യത്ത് നിന്ന് പുറത്തു പോകൂവെന്നാവശ്യപ്പെട്ടായിരുന്നു അക്രമികള്‍ ഹര്‍നിഷിനെ ആക്രമിച്ചതെന്നാണ് വിവരം.

harnish-patel-story_647_030417011809

 

 

SHARE