Sunday, September 1, 2019
Tags ACTRESS ATTACK

Tag: ACTRESS ATTACK

ദിലീപും നടിയും തമ്മിലുണ്ടായ അസ്വാരസ്യം; റിമി ടോമിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

ആലുവ: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗായികയും സുഹൃത്തുമായ റിമി ടോമിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. കോതമംഗലം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് റിമി ടോമി രഹസ്യമൊഴി നല്‍കിയത്. ഉച്ചക്കു രണ്ടു മണിയോടെയാണ് രഹസ്യമൊഴി നല്‍കുന്നതിനായി...

ദിലീപ് ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി ഇന്ന് ഉച്ചക്ക്

കൊച്ചി: നടിയെ ആക്രമിച്ച ഗൂഢാലോചന കേസില്‍ റിമാന്റില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്നു വിധി പറയും. ഉച്ചക്കു 1.45ന് ജസ്റ്റിസ് സുനില്‍ തോമസിന്റെ ബെഞ്ചാണ് വിധി പ്രസ്താവിക്കുക. ഇരു ഭാഗത്തിന്റെയും...

നടിയെ പീഡിപ്പിച്ച് നഗ്നചിത്രമെടുത്തു; നിര്‍മാതാവ് കരിം മൊറാനി അറസ്റ്റില്‍

നടിയെ പീഡിപ്പിച്ച് നഗ്നചിത്രങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ പ്രമുഖ ബോളിവുഡ് നിര്‍മാതാവ് കരിം മൊറാനിയെ പൊലീസ് അറസ്റ്റു ചെയ്തു. ഇന്നു പുലര്‍ച്ചെയോടെയാണ് മൊറാനിയെ പൊലീസ് അറസ്റ്റു ചെയ്തത്. ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി നിരസിച്ചതിനു...

അറസ്റ്റ് ഭീതിയില്‍ കാവ്യ; മുന്‍കൂര്‍ ജാമ്യത്തിന് ഹൈക്കോടതിയില്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കാവ്യമാധവന്‍ ഹൈക്കോടതില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാനൊരുങ്ങുന്നു. അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നതിന്റെ അടിസ്ഥാനത്തിലാണ് നീക്കം. അഡ്വ. രാമന്‍പിള്ള വഴിയാണ് കാവ്യ മാധവന്‍ ജാമ്യാപേക്ഷ നല്‍കുന്നത്. ഇന്ന് തന്നെ ജാമ്യാപേക്ഷ...

നാദിര്‍ഷയെ ചോദ്യം ചെയ്യാന്‍ സാധിച്ചില്ലെന്ന് പൊലീസ്

ആലുവ: നടി ആക്രമിക്കപ്പെട്ട ഗൂഢാലോചന കേസില്‍ ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം ചോദ്യം ചെയ്യലിന് ഹാജരായ നടനും സംവിധായകനുമായ നാദിര്‍ഷയെ ചോദ്യം ചെയ്യാനായില്ല. നാദിര്‍ഷക്ക് ശാരീരിക അവസ്ഥത അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് നടപടി. 9.45ഓടെ നാദിര്‍ഷ ആലുവ പൊലീസ്...

അച്ഛന്റെ ശ്രാദ്ധത്തിന് ദിലീപ് കഴിഞ്ഞ വര്‍ഷം എത്തിയിട്ടില്ല; നാടകമെന്ന് പ്രോസിക്യൂഷന്‍

കൊച്ചി: അച്ഛന്റെ ശ്രാദ്ധത്തിന് പങ്കെടുക്കാന്‍ അനുവദിക്കണമെന്ന നടന്‍ ദിലീപിന്റെ അപേക്ഷക്കെതിരെ പ്രോസിക്യൂഷന്‍. കഴിഞ്ഞ വര്‍ഷത്തെ ശ്രാദ്ധ ചടങ്ങുകള്‍ക്ക് ദിലീപ് എത്തിയിരുന്നില്ല. വൈകിയ വേളയില്‍ ഇത്തരത്തിലുള്ള ആവശ്യവുമായി രംഗത്തുവന്നതില്‍ ദുരൂഹതയുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു....

കാവ്യയെ വീണ്ടും ചോദ്യം ചെയ്യും; അറസ്റ്റിനുള്ള സാധ്യതയില്‍ നിയമോപദേശം തേടി കാവ്യ

ആലുവ: നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യമാധവനെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും. നേരത്തെ രണ്ടു തവണ ചോദ്യം ചെയ്തിരുന്നുവെങ്കിലും കാവ്യയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നില്ല....

സുനി കുട്ടിക്കുറ്റവാളിയായിരുന്നു വെന്ന് ദിലീപ്; കാവ്യ സുനിക്ക് 25,000 രൂപ നല്‍കിയെന്ന് പ്രോസിക്യൂഷന്‍ വാദം

നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ പള്‍സര്‍ സുനിക്കെതിരെ വിമര്‍ശനം. പ്രതിഭാഗ വാദത്തില്‍ പള്‍സര്‍ നടിയോട് ഒരു ക്വട്ടേഷന്‍ താല്‍പ്പര്യത്തിലായിരുന്നില്ല പെരുമാറിയതെന്ന് പറയുന്നു. ദിലീപുമായി ശത്രുതയുണ്ടെന്നോ ഗൂഢാലോചനയില്‍ ദിലീപിന് പങ്കുണ്ടെന്നോ നടിയുടെ മൊഴിയില്‍...

എല്ലാ മാധ്യമങ്ങളും തനിക്കെതിരെ വ്യാജവാര്‍ത്ത സൃഷ്ടിക്കുകയാണെന്ന് ദിലീപ്

കൊച്ചി: എല്ലാ മാധ്യമങ്ങളും തനിക്കെതിരെ കെട്ടിച്ചമച്ച വ്യാജവാര്‍ത്തകള്‍ നല്‍കുകയാണെന്ന് നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപ്. ഹൈക്കോടതിയില്‍ ജാമ്യത്തിനായി സമീപിച്ചപ്പോഴുള്ള വാദത്തിലാണ് ദിലീപ് മാധ്യമങ്ങള്‍ക്കെതിരേയും ചാനലുകള്‍ക്കെതിരേയും ആരോപണമുന്നയിച്ചത്. ഒരു മാധ്യമത്തിന് നേരെ താന്‍...

പള്‍സര്‍ സുനിയെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റാന്‍ ഉത്തരവ്; ‘മാഡ’ത്തെ വെളിപ്പെടുത്താത്തത് മര്‍ദനം ഭയന്നെന്ന് സുനി

കൊച്ചി: നടിയെ കാറില്‍ ആക്രമിച്ച കേസില്‍ മുഖ്യപ്രതിയായ പള്‍സര്‍ സുനിയെ കാക്കനാട് ജയിലില്‍ നിന്നും വിയ്യൂര്‍ ജയിലിലേക്ക് മാറ്റും. കാക്കനാട് സബ് ജയിലില്‍ വെച്ച് ചിലര്‍ ദേഹോപദ്രവം ഏല്‍പ്പിച്ചെന്ന സുനിയുടെ പരാതി കണക്കിലെടുത്താണ്...

MOST POPULAR

-New Ads-