Tuesday, November 13, 2018
Tags Bahubali second

Tag: bahubali second

കുതിപ്പ് തുടരുന്നതിനിടെ ബാഹുബലി-2ന് തിരിച്ചടി

തിയ്യേറ്ററുകളില്‍ തരംഗം തീര്‍ത്ത് കുതിപ്പ് തുടരുന്നതിനിടെ ബാഹുബലി-2ന് തിരിച്ചടി. ചിത്രത്തിന് സിംഗപ്പൂരില്‍ 'എ' സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ചിത്രത്തില്‍ അമിത വയലന്‍സ് കാണിച്ചിരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സിംഗപ്പൂര്‍ സെന്‍സര്‍ ബോര്‍ഡ് എ സര്‍ഫിക്കറ്റ് നല്‍കിയിരിക്കുന്നത്. യുദ്ധരംഗങ്ങളിലുള്‍പ്പെടെയുള്ള...

ബാഹുബലി 2 താരങ്ങളുടെ പ്രതിഫലം അറിയണോ?

ഏറെ ആകാംക്ഷയോടെ ബാഹുബലി2 ദി കണ്‍ക്ലൂഷന്‍ കാണാന്‍ പ്രേക്ഷകര്‍ തിയ്യേറ്ററിലേക്ക് കുതിക്കുകയാണ്. വര്‍ഷങ്ങള്‍ നീണ്ട കഠിന പ്രയത്‌നത്തിനുശേഷമാണ് ചിത്രം പുറത്തെത്തിയത്. താരങ്ങളും അണിയറ പ്രവര്‍ത്തകരും സംവിധായകന്‍ എസ്.എസ് രാജമൗലിക്കൊപ്പം നിലയുറച്ചപ്പോള്‍ ബാഹുബലി2 രൂപപ്പെടുകയായിരുന്നു....

ബാഹുബലി 2ല്‍ തമന്നക്ക് പ്രാധാന്യമില്ല; താരത്തിന് ട്രോള്‍മഴ

ബാഹുബലി 2 വില്‍ നടി തമന്നയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് മറുപടിയുമായി തമന്ന. സംവിധായകന്‍ എസ്.എസ് രാജമൗലിയുമായി തമന്ന അടിപിടിയാണെന്നും രണ്ടാം ഭാഗത്തില്‍ തമന്നയെ അവഗണിച്ചെന്നും ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത് അടിസ്ഥാന രഹിതമാണെന്ന്...

കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു?; സസ്‌പെന്‍സ് പുറത്തുപറയാതെ ബാഹുബലി 2 കണ്ടിറങ്ങിയവര്‍

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ബാഹുബലി 2 പ്രതീക്ഷിച്ചതിനേക്കാള്‍ അപ്പുറമാണെന്ന് സിനിമ കണ്ടിറങ്ങിയ പ്രേക്ഷകര്‍. ഇന്ന് രാവിലെ സിനിമ കണ്ടവരാണ് ചിത്രം മികച്ച ദൃശ്യാനുഭവമാണെന്ന് പറയുന്നത്. രാജ്യത്താകമാനം നിരവധി തിയ്യേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്....

ബാഹുബലിക്ക് രക്ഷകനായി സത്യരാജ്; കന്നട വിവാദത്തില്‍ മാപ്പു പറഞ്ഞു

ബാഹുബലി 2-യുടെ കന്നട റിലീസിങിലെ തടസ്സം തീര്‍ക്കുന്നതിനായി തമിഴ് നടന്‍ സത്യരാജ് മാപ്പു പറഞ്ഞു. കാവേരി നദീജല തര്‍ക്ക വിഷയത്തില്‍ ഒമ്പത് വര്‍ഷം മുമ്പ് നടത്തിയ കന്നട വിരുദ്ധ പരാമര്‍ശങ്ങള്‍ക്കാണ് സത്യരാജ് മാപ്പു...

ബാഹുബലിക്ക് വന്‍ തിരിച്ചടിയായി കര്‍ണാടകയില്‍ സത്യരാജിനെതിരായ പ്രതിഷേധം; മാപ്പു പറഞ്ഞില്ലെങ്കില്‍ റിലീസ് അനുവദിക്കില്ല

അടുത്ത വെള്ളിയാഴ്ച ലോകമെങ്ങും റിലീസിനൊരുങ്ങുന്ന 'ബാഹുബലി 2' ന് തിരിച്ചടിയായി കര്‍ണാടകയില്‍ നടന്‍ സത്യരാജിനെതിരായ പ്രതിഷേധം കനക്കുന്നു. ബാഹുബലിയില്‍ കട്ടപ്പ എന്ന പ്രാധാന്യമുള്ള കഥാപാത്രത്തെ അവതരിപ്പിച്ച സത്യരാജ് വര്‍ഷങ്ങള്‍ക്കു മുമ്പ് നടത്തിയ കന്നട...

ബാഹുബലി രണ്ടാംഭാഗം നിരോധിക്കണമെന്ന് കര്‍ണ്ണാടക

ബാഹുബലി രണ്ടാംഭാഗം നിരോധിക്കണമെന്നാവശ്യപ്പെട്ട് കര്‍ണ്ണാടക. പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബാഹുബലി രണ്ടാം ഭാഗത്തിന്റെ ട്രെയിലര്‍ കുറച്ചുദിവസങ്ങള്‍ക്കുമുമ്പാണ് റിലീസ് ചെയ്തത്. ട്രെയിലര്‍ രാജ്യവ്യാപകമായി തിയ്യേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാനും തുടങ്ങിയപ്പോഴാണ് കര്‍ണ്ണാടകയില്‍ ട്രെയിലറും ചിത്രവും പ്രദര്‍ശിപ്പിക്കുന്നതിനെതിരെ...

MOST POPULAR

-New Ads-