Sunday, March 29, 2020
Tags Editorial today

Tag: editorial today

കര്‍ഫ്യൂകൊണ്ട് തീരില്ല ഭരണകൂട ഉത്തരവാദിത്വം

കോവിഡ്-19 കൂട്ടമരണങ്ങളുടെ പശ്ചാത്തലത്തില്‍ ലോകരാഷ്ട്രങ്ങളെല്ലാം തങ്ങളുടേതായ പ്രതിരോധനടപടികളുടെ തിരക്കിലാണ്. ചൈനയിലെ വുഹാനില്‍ ആരംഭിച്ച നോവല്‍കൊറോണ വൈറസ് മരണം ലോകത്താകെ പതിനായിരത്തിലധികം മനുഷ്യരുടെ ജീവനുകളാണ് കവര്‍ന്നെടുത്തിരിക്കുന്നത്. ചൈനയെക്കൂടാതെ ഇറ്റലി, ഇറാന്‍, ദക്ഷിണകൊറിയ...

മുന്നറിയിപ്പുകള്‍ അവഗണിക്കരുത്

രാജ്യത്ത് കോവിഡ് 19 വ്യാപനം മൂന്നാം ഘട്ടത്തിലേക്ക് കടക്കാന്‍ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തുന്നത്. സംസ്ഥാനങ്ങള്‍ വിവിധ മുന്‍കരുതലുകളാണ് നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ രാത്രി രാജ്യത്തെ...

ജാഗ്രത നിര്‍ബന്ധം

കോവിഡ് 19 എന്ന മഹാമാരി നമ്മുടെ കൊച്ചു കേരളം മുതല്‍ ലോകത്തെ 162 രാജ്യങ്ങളെ ഇതിനോടകം സാരമായി ബാധിച്ചു കഴിഞ്ഞു. ചൈനയിലെ ഹൂബെ പ്രവിശ്യയുടെ തലസ്ഥാനമായ വുഹാനില്‍ നിന്നും നവംബര്‍...

ആദിത്യ സന്ധ്യ

ആന മെലിഞ്ഞാല്‍ തൊഴുത്തില്‍കെട്ടില്ലെന്ന ചൊല്ല് കൊണ്ടുനടക്കുന്ന ചിലരുണ്ട് ഇന്ത്യന്‍രാഷ്ട്രീയത്തില്‍. അതാണ് മധ്യപ്രദേശിലെ ഗ്വാളിയോര്‍ രാജകുടുംബാംഗം ജ്യോതിരാദിത്യ സിന്ധ്യയുടെ കാര്യത്തില്‍ ഇന്ത്യക്കാരിപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. 25000കോടി ആസ്തിയുള്ള പ്രതാപമായ ഗ്വാളിയോര്‍ രാജകുടുംബം രാജ്യസ്വാതന്ത്ര്യത്തിനുശേഷവും...

കുറ്റപ്പെടുത്തലുകള്‍ നിര്‍ത്തി നിരീക്ഷണം ശക്തമാക്കൂ

ചൈനയിലെ വുഹാന്‍ നഗരത്തില്‍നിന്ന് പടര്‍ന്നുപിടിച്ച കൊറോണ വൈറസ് രോഗം (കോവിഡ്-19) ലോകത്തെ അക്ഷരാര്‍ത്ഥത്തില്‍ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയാണ്. എയ്ഡ്‌സ്, മലേരിയ, പ്ലേഗ്, ക്ഷയം, അഞ്ചാംപനി തുടങ്ങിയ മാറാവ്യാധികളുടെ വ്യാപനം ഒരുപരിധിവരെ തടയാനായെങ്കിലും...

തലതാഴ്ത്തപ്പെടുന്ന ദേശാഭിമാനം

ഐക്യരാഷ്ട്രസഭയുടെ 75 വര്‍ഷത്തെ ചരിത്രത്തില്‍ അത്യപൂര്‍വമായാണ് അംഗരാജ്യത്തിനകത്തെ ഒരുകേസില്‍ അതിന് സ്വയം കക്ഷിചേരേണ്ടിവരുന്നത്. പൗരത്വഭേദഗതിനിയമവുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശകമ്മീഷണര്‍ മിഷേല്‍ ബാചലറ്റ് കഴിഞ്ഞദിവസം ഇന്ത്യയുടെ സുപ്രീംകോടതിയില്‍ കക്ഷി ചേരാനഭ്യര്‍ത്ഥിച്ചുകൊണ്ട് (...

അഫ്ഗാനിലെ ചോരപ്പുഴ നിലയ്ക്കട്ടെ

ഒരു ലക്ഷത്തിലധികം പേരുടെ മരണത്തിനും അതിലുമെത്രയോ മനുഷ്യര്‍ക്ക് പരിക്കേല്‍ക്കുന്നതിനും നിരവധി കുടുംബങ്ങളെ നിത്യദുരിതത്തിലേക്ക്് തള്ളിവിടുന്നതിനും കാരണഭൂതമായ അമേരിക്കയുടെ അഫ്ഗാനിസ്ഥാന്‍ (താലിബാന്‍) യുദ്ധം ഏതാണ്ട് പരിസമാപ്തിയിലേക്ക് നീങ്ങിയിരിക്കുന്നു. ശനിയാഴ്ച ഖത്തര്‍ തലസ്ഥാനമായ...

ഡല്‍ഹി നല്‍കുന്ന രാഷ്ട്രീയ പാഠം

രാജ്യ തലസ്ഥാനം കത്തിയാളുമ്പോള്‍ ഡല്‍ഹിയിലെ രണ്ട് ഭരണകൂടങ്ങള്‍ മൗനത്തിന്റെ മാറാലയില്‍ ഒളിഞ്ഞിരിക്കുകയായിരുന്നു. വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കുമൊപ്പം പച്ച മനുഷ്യരെ ജീവനോടെ കത്തിച്ച സംഘ പരിവാറിന്റെ അധമത്വ കര്‍മ്മങ്ങള്‍ക്ക് നിശബ്ദത കൊണ്ട് പാലൂട്ടുകയായിരുന്നു...

ഇത് തീക്കളിയാണ് കെടുത്തണം

രാജ്യം അപകട മുനമ്പിലാണ്. വിദ്വേഷത്തിന്റെയും വിഭജന രാഷ്ട്രീയത്തിന്റെയും കനല്‍ ഊതി കത്തിക്കാനുള്ള വലിയ ശ്രമമാണ് രാജ്യ തലസ്ഥാനത്ത് വ്യക്തമായ ആസൂത്രണത്തിലൂടെ നടക്കുന്നത്. താല്‍ക്കാലിക രാഷ്ട്രീയ ലാഭങ്ങള്‍ക്കായി തീ കൊണ്ട് തല...

ചിന്ന മാസ്റ്റര്‍

'ഉസുപ്പേത്തറവന്‍ കിട്ടെ ഉമ്മെന്നും കടുപ്പേത്തറവന്‍കിട്ടെ ഗമ്മെന്നും ഇരുന്താ വാഴ്‌ക്കൈ ജമ്മ്ന്നായിടും!' തരത്തില്‍പോയി കളിയെടോ' എന്ന മോഹന്‍ലാല്‍ ഡയലോഗ് തന്നെ. 'സെല്‍ഫോണ്‍ ആഢംബരം, തണ്ണി അത്യാവശിയം'. വിജയുടെ ഇത്തരം പഞ്ച്ഡയലോഗുകളിലുണ്ട് ശത്രുക്കളോട്...

MOST POPULAR

-New Ads-