Sunday, September 1, 2019
Tags Football

Tag: Football

യുവേഫ ചാമ്പ്യന്‍സ് ലീഗ്: റൊണാള്‍ഡോ ഡബിളില്‍ റയല്‍ ചരിതം

കാര്‍ഡിഫ്: ചരിത്രത്തിലേക്ക് കൃസ്റ്റിയാനോ റൊണാള്‍ഡോയും സൈനദിന്‍ സിദാനും...! തട്ടുതകര്‍പ്പന്‍ ഫുട്‌ബോളിന്റെ സുന്ദര ചിത്രങ്ങളെല്ലാം മൈതാനത്ത് പ്രകടമാക്കിയ പോരാട്ടത്തില്‍ യുവന്തസിനെ 1-4ന് തകര്‍ത്ത് റയല്‍ മാഡ്രിഡ് ഒരിക്കല്‍ കൂടി യൂറോപ്യന്‍ ഫുട്‌ബോളിലെ രാജാക്കന്മാരായി. സൂപ്പര്‍ താരം...

നാല്‍പ്പതിന്റെ വാതിലിലും ആത്മവിശ്വാസത്തിന്റെ പ്രതിരൂപം: കമാല്‍ വരദൂര്‍

തേര്‍ഡ് ഐ കഴിഞ്ഞ ബ്രസീല്‍ ലോകകപ്പിലെ (2014) ഏറ്റവും നിറമുള്ള മല്‍സരങ്ങളിലൊന്നായിരുന്നു ഇറ്റലിയും ഇംഗ്ലണ്ടും തമ്മില്‍ ചാമ്പ്യന്‍ഷിപ്പിന്റെ തുടക്കത്തില്‍ തന്നെ നടന്നത്. യൂറോപ്പിലെ രണ്ട് പരമ്പരാഗത ഫുട്‌ബോള്‍ ശക്തികള്‍. ആമസോണിലെ മനൗസിലായിരുന്നു മല്‍സരം. ഞാന്‍...

മാഞ്ചസ്റ്റര്‍ സിറ്റിക്ക് പുതിയ ഗോള്‍കീപ്പര്‍; ബ്രസീല്‍ താരത്തിന്റെ മൂല്യം 289 കോടി രൂപ

ലിസ്ബണ്‍: ബ്രസീലിയന്‍ ഗോള്‍കീപ്പര്‍ എഡേഴ്‌സണ്‍ പോര്‍ച്ചുഗീസ് ക്ലബ്ബ് ബെന്‍ഫിക്കയില്‍ നിന്ന് മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക്. 40 ദശലക്ഷം യൂറോ (289 കോടി രൂപ) നല്‍കി 23-കാരനെ വാങ്ങാന്‍ ഇംഗ്ലീഷ് ക്ലബ്ബ് സമ്മതിച്ചതായി ബെന്‍ഫിക്ക വ്യക്തമാക്കി....

വിരമിക്കല്‍ ബാര്‍സയില്‍ ആയിരിക്കണമെന്ന് ആഗ്രഹം; നടക്കുമോ എന്നുറപ്പില്ല: ഇനിയസ്റ്റ

മാഡ്രിഡ്: കളിക്കാരനായുള്ള കരിയര്‍ ബാര്‍സലോണയില്‍ വെച്ച് അവസാനിപ്പിക്കാനാണ് ആഗ്രഹമെന്ന് മിഡ്ഫീല്‍ഡര്‍ ഇനിയസ്റ്റ. എന്നാല്‍, കുറച്ചു വര്‍ഷങ്ങള്‍ കൂടി കളിക്കളത്തില്‍ തുടരാനാണ് താല്‍പര്യമെന്നും ബാര്‍സലോണയില്‍ തുടരുന്ന കാര്യം നിരവധി കാര്യങ്ങള്‍ പരിഗണിച്ചതിനു ശേഷമേ തീരുമാനിക്കുകയുള്ളൂവെന്നും...

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് യൂറോപ്പ ലീഗ് കിരീടം

സ്റ്റോക്ക്‌ഹോം: യൂറോപ്പിലെ വലിയ രണ്ടാമത്തെ ഫുട്‌ബോള്‍ കിരീടമായ യൂറോപ്പ ലീഗ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്. ഡച്ച് ക്ലബ്ബ് അയാക്‌സ് ആംസ്റ്റര്‍ഡാമിനെ രണ്ട് ഗോളിന് തോല്‍പ്പിച്ചാണ് മുന്‍ ഇംഗ്ലീഷ് ചാമ്പ്യന്മാര്‍ കിരീടത്തില്‍ മുത്തമിട്ടത്. ആദ്യ പകുതിയില്‍...

ആശങ്ക മാറി; കൊച്ചിക്ക് താല്‍ക്കാലിക ആശ്വാസം

അഷ്‌റഫ് തൈവളപ്പ് കൊച്ചി: കൊച്ചിക്ക് ആശ്വസിക്കാം, രാജ്യം ഇതാദ്യമായി വേദിയാവുന്ന ഫിഫ അണ്ടര്‍-17 ലോകകപ്പ് വേദികളിലൊന്നായ കൊച്ചിയിലെ ഒരുക്കങ്ങളില്‍ ഫിഫ സംഘത്തിന് സംതൃപ്തി. ഇതാദ്യമായാണ് കൊച്ചിയിലെ ഒരുക്കങ്ങളില്‍ ഫിഫ പ്രതിനിധി സംഘം തൃപ്തി പ്രകടിപ്പിക്കുന്നത്....

ഇന്ത്യന്‍ ടീം ഗോള്‍കീപ്പര്‍ ഉത്തേജക മരുന്നടിക്ക് പിടിയില്‍

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം നായകനും ഗോള്‍കീപ്പറുമായ സുബ്രത പാല്‍ ഉത്തേജക മരുന്ന് പരിശോധനയില്‍ പിടിക്കപ്പെട്ടു. കഴിഞ്ഞ മാര്‍ച്ച് പതിനെട്ടിന് മുംബൈയില്‍ നാഷണല്‍ ആന്റി ഡോപ്പിങ് ഏജന്‍സി (നാഡ) ഇന്ത്യന്‍ ടീമിന്റെ...

റഫറിക്കെതിരെ രൂക്ഷ വിമര്‍ശവുമായി ബയേണ്‍; വീഡിയോ റഫറി വേണമെന്ന് കോച്ച്

റയല്‍ മാഡ്രിഡിനെതിരായ തങ്ങളുടെ തോല്‍വിയില്‍ റഫറി വിക്ടര്‍ കസായ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബയേണ്‍ മ്യൂണിക്ക്. കോച്ച് കാര്‍ലോ ആഞ്ചലോട്ടിയും വിംഗര്‍ ആര്‍യന്‍ റോബനുമാണ് കടുത്ത ഭാഷയില്‍ പ്രതികരിച്ചത്. ബയേണ്‍ കളിക്കാരേക്കാള്‍ മോശമായിരുന്നു റഫറിയുടെ...

ക്രിസ്റ്റ്യാനോക്ക് ഹാട്രിക്; ബയേണിനെ തകര്‍ത്ത് റയല്‍ ചാമ്പ്യന്‍സ് ലീഗ് സെമിയില്‍

മാഡ്രിഡ്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഹാട്രിക് മികവില്‍ ബയേണ്‍ മ്യൂണിക്കിനെ 4-2 ന് തകര്‍ത്ത് റയല്‍ മാഡ്രിഡ് ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലില്‍. രണ്ടാം പാദത്തിലെ നിശ്ചിത സമയത്ത് ബയേണ്‍ 2-1 ന് ലീഡ്...

മുന്നില്‍ നാല് കിടിലന്‍ ഓഫറുകള്‍; ഏത് സ്വീകരിക്കണമെന്നറിയാതെ സാംപൗളി

മാഡ്രിഡ്: സ്പാനിഷ് ലീഗിലെ സെവിയ്യയുടെ കോച്ച് ഹോര്‍ഹെ സാംപൗളി ഇപ്പോള്‍ ധര്‍മ സങ്കടത്തിലാണ്. ഈ സീസണോടെ സെവിയ്യ വിടാന്‍ ഏറെക്കുറെ തീരുമാനിച്ച അര്‍ജന്റീനക്കാരനു മുന്നില്‍ ഓഫറുകളുടെ പെരുമഴയാണ്; ഏത് സ്വീകരിക്കണം, ഏത് തള്ളണം...

MOST POPULAR

-New Ads-