Thursday, September 20, 2018
Tags Jose k mani

Tag: jose k mani

ജോസ് കെ.മാണി ലോക്‌സഭാ അംഗത്വം രാജിവെക്കുന്നത് അപകടമാണെന്ന് കെ മുരളധീരന്‍

തിരുവനന്തപുരം: രാജ്യസഭ അംഗമാവാന്‍ ജോസ് കെ.മാണി ലോക്‌സഭ അംഗത്വം രാജിവെക്കുന്നത് അപകടമാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളധീരന്‍. രാജ്യസഭയിേലക്ക് അയക്കുന്നത് അവരുടെ പാര്‍ട്ടിയുടെ ആഭ്യന്തര കാര്യമാണെങ്കിലും അപകടം മുന്നില്‍ കാണണമെന്ന് മുരളീധരന്‍ പറഞ്ഞു. ഒരു...

ജോസ് കെ മാണി രാജ്യസഭാ സ്ഥാനാര്‍ത്ഥി

കേരള കോണ്‍ഗ്രസ് എം രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി ജോസ് കെ മാണിയെ പ്രഖ്യാപിച്ചേക്കും. പി.ജെ ജോസഫ് വിഭാഗത്തിന്റെ കൂടി അഭിപ്രായം കൂടി പരിഗണിച്ചാണ് ജോസ് കെ മാണിയെ രാജ്യസഭാ സ്ഥാനാര്‍ത്ഥിതായി തെരഞ്ഞെടുത്തത്.പാലായില്‍ ചേര്‍ന്ന സ്റ്റിയറിംഗ് കമ്മിറ്റി...

നിഷ ജോസ് കെ മാണി പേര് തുറന്നുപറയേണ്ടി വരും; ട്രെയിന്‍ യാത്ര അന്വേഷിക്കാന്‍ എസ്.പി...

തിരുവനന്തപുരം: ട്രെയിന്‍ യാത്രക്കിടെ ജോസ് കെ. മാണി എം.പിയുടെ ഭാര്യ നിഷ ജോസ് കെ. മാണിക്കുണ്ടായ ദുരനുഭവം അന്വേഷിക്കാന്‍ ട്രെയിന്‍ എസ്.പി രംഗത്ത്. സംഭവത്തില്‍ റെയില്‍വേ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. എസ്.പി...

ഭാര്യ നിഷയുടെ പരാമര്‍ശം വിവാദമാക്കാനില്ലെന്ന് ജോസ് കെ മാണി എം.പി

കോട്ടയം: രാഷ്ട്രീയ നേതാവിന്റെ മകനെതിരെ തന്റെ ഭാര്യ നിഷയുടെ പുസ്തകത്തിലെ പരാമര്‍ശം വിവാദമാക്കേണ്ട കാര്യമില്ലെന്ന് ജോസ് കെ മാണി എം.പി. പുസ്തത്തിലെ സന്ദേശമാണ് പ്രധാനം. ഒരു രാഷ്ട്രീയ നേതാവിന്റെ കുടുംബത്തിലുണ്ടാകുന്ന സംഭവങ്ങളാണ് പറഞ്ഞത്....

വിവാദങ്ങള്‍ക്ക് തിരികൊളുത്തി നിഷ ജോസ് കെ മാണിയുടെ പുസ്തകം ‘ദ അദര്‍ സൈഡ് ഒഫ്...

പി.കെ.എ ലത്തീഫ് കോട്ടയം: കേരളാ കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശനം സംബന്ധിച്ച രാഷ്ട്രീയ ചര്‍ച്ചകള്‍ തുടരുന്നതിനിടെ സോളാറും ബാര്‍കോഴയുമെല്ലാം പരാമര്‍ശിച്ച് കെ.എം. മാണിയുടെ മരുമകളും ജോസ് കെ. മാണി എംപിയുടെ ഭാര്യയുമായ നിഷ ജോസ് കെ....

രാഷ്ട്രീയ നേതാവിന്റെ മകന്‍ കടന്നുപിടിച്ച സംഭവം: കൂടുതല്‍ കാര്യങ്ങള്‍ തുറന്നുപറഞ്ഞ് നിഷാ ജോസ്

തിരുവനന്തപുരം: ട്രയിന്‍ യാത്രക്കിടെ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന്‍ കടന്നുപിടിച്ച സംഭവത്തില്‍ കൂടുതല്‍ സൂചനകള്‍ പുറത്തുവിട്ട് ജോസ്.കെ മാണി എം.പിയുടെ ഭാര്യ നിഷ ജോസ്. കോട്ടയത്തെ പ്രമുഖനായ രാഷ്ട്രീയ നേതാവിന്റെ മകനാണ് തന്നെ അപമാനിക്കാന്‍...

‘പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന്‍ കടന്നുപിടിക്കാന്‍ ശ്രമിച്ചു’; വിവാദ വെളിപ്പെടുത്തലുമായി ജോസ് കെ മാണിയുടെ...

കോട്ടയം: പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകനെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ജോസ്.കെ മാണി എം.പിയുടെ ഭാര്യ നിഷാ ജോസ് രംഗത്ത്. ട്രെയിന്‍ യാത്രക്കിടെ രാഷ്ട്രീയ നേതാവിന്റെ മകന്‍ തന്നെ കടന്നുപിടിക്കാന്‍ ശ്രമിച്ചുവെന്നാണ് കെ.എം മാണിയുടെ മരുമകള്‍...

MOST POPULAR

-New Ads-