Monday, April 22, 2019
Tags Myanmar

Tag: myanmar

മ്യാന്മറില്‍ റോഹിന്‍ഗ്യ വിമത ആക്രമണം; അഞ്ച് സൈനികര്‍ക്ക് പരിക്ക്

യാങ്കൂണ്‍: മ്യാന്മറിലെ റാഖൈന്‍ സ്‌റ്റേറ്റില്‍ സൈനിക ട്രക്കിനുനേരെ റോഹിന്‍ഗ്യ മുസ്ലിം വിമതരുടെ ആക്രമണം. പതിയിരുന്ന് നടത്തിയ ആക്രമണത്തില്‍ അഞ്ച് സൈനികര്‍ക്ക് പരിക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്തം അറാകന്‍ റോഹിന്‍ഗ്യ സാല്‍വേഷന്‍ ആര്‍മി ഏറ്റെടുത്തു. കുഴിബോംബുകളും മറ്റും ഉപയോഗിച്ച്...

മ്യാന്മര്‍ പട്ടാളക്കാര്‍ ഞങ്ങളെ പിച്ചിച്ചീന്തി: റോഹിന്‍ഗ്യ വനിതകള്‍

ധാക്ക: മ്യാന്മര്‍ സേന മുസ്്‌ലിം വേട്ട തുടങ്ങുന്നതിന് ഒരാഴ്ച മുമ്പായിരുന്നു അവരുടെ വിവാഹം. മാതാപിതാക്കളെ പട്ടാളക്കാര്‍ വെടിവെച്ചു കൊലപ്പെടുത്തിയതും സഹോദരങ്ങളെ തട്ടിക്കൊണ്ടുപോയതും അവള്‍ അറിഞ്ഞിരുന്നു. ഭര്‍തൃഗൃഹത്തില്‍ ഉറങ്ങാന്‍ കിടന്ന ആ രാത്രി ആരോ...

മ്യാന്മര്‍ സൈന്യം കുറ്റവാളികളെന്ന് യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍

യുഎന്‍: റോഹിന്‍ഗ്യന്‍ ജനതയെ കൂട്ടക്കൊല ചെയ്തതില്‍ മ്യാന്മര്‍ സൈനിക ഉദ്യോഗസ്ഥര്‍ കുറ്റവാളികളാണെന്ന് യുഎന്‍ മനുഷ്യാവകാശ വിഭാഗം തലവന്‍. അഭയാര്‍ത്ഥികളായി കഴിയുന്നവരെ തിരിച്ചെത്തിക്കാന്‍ മ്യാന്മറും ബംഗ്ലാദേശുമായി ഉടമ്പടി തയാറാക്കണമെന്നും യുഎന്‍ മനുഷ്യാവകാശ വിഭാഗം ഹൈകമ്മീഷ്ണര്‍...

മ്യാന്‍മറിലും മിന്നലാക്രമണം നടത്തിയെന്ന് സൈനിക മേധാവി; വെട്ടിലായി കേന്ദ്രം

ന്യൂഡല്‍ഹി: മ്യാന്‍മറുമായുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്താന്‍ ശ്രമങ്ങള്‍ തുടരുന്നതിനിടെ കേന്ദ്രസര്‍ക്കാരിനെ വെട്ടിലാക്കി സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ വെളിപ്പെടുത്തല്‍. മ്യാന്‍മറില്‍ സൈന്യം മിന്നലാക്രമണം നടത്തിയെന്ന ആര്‍മി മേധാവിയുടെ സ്ഥിരീകരണമാണ് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയത്. സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ...

റോഹിന്‍ഗ്യകളെക്കുറിച്ച് പരാമര്‍ശിക്കാതെ മാര്‍പാപ്പ

നയ്പിഡോ: റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളെ കുറിച്ച് പരാമര്‍ശിക്കാതെ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മ്യാന്‍മര്‍ പ്രസംഗം. മ്യാന്‍മറില്‍ നടത്തിയ പ്രഭാഷണത്തില്‍ പൊതുവിഷയങ്ങള്‍ മാത്രമാണ് അദ്ദേഹം പറഞ്ഞത്. ആങ് സാന്‍ സൂകി, പ്രസിഡന്റ് തിന്‍ കയ്യോ, സേനാ മേധാവി...

മ്യാന്മര്‍ സൈന്യത്തെ സമ്മര്‍ദ്ദത്തിലാക്കാന്‍ യുഎസ്

വാഷിങ്ടണ്‍: മ്യാന്മര്‍ ഭരണകൂടത്തിന്റെയും ബുദ്ധിസ്റ്റുകളുടെയും ആക്രമണത്തിന് ഇരയാകുന്ന റോഹിന്‍ഗ്യന്‍ ജനതയുടെ സംരക്ഷണത്തിനായി യുഎസ് ഒരുങ്ങുന്നു. മ്യാന്മറില്‍ സൈനിക നടപടിയാണ് യുഎസ് നടത്തുന്നതെന്ന് അഭ്യൂഹം പരന്നിട്ടുണ്ട്. റോഹിന്‍ഗ്യന്‍ ജനതയ്‌ക്കെതിരെ നടക്കുന്ന ആക്രമണത്തില്‍ ഇടപെടാനാണ് യുഎസിന്റെ...

മ്യാന്‍മര്‍ അതിര്‍ത്തിയില്‍ നാഗാ തീവ്രവാദികള്‍ക്ക് നേരെ ഇന്ത്യന്‍ സൈന്യത്തിന്റെ ആക്രമണം

ന്യൂഡല്‍ഹി: നാഗാ തീവ്രവാദികള്‍ക്ക് നേരെ ഇന്ത്യന്‍ സൈന്യത്തിന്റെ നടപടി. ഇന്ത്യ- മ്യാന്‍മര്‍ അതിര്‍ത്തിയിലെ താവളങ്ങള്‍ സൈന്യം ആക്രമിച്ചു. നിരവധി തീവ്രവാദികള്‍ കൊല്ലപ്പെട്ടന്നാണ് സൂചന. ഇന്ന് പുലര്‍ച്ചെ നാലേമുക്കാലിന് ആയിരുന്നു ആക്രമണം. ആദ്യം വെടിയുതിര്‍ത്തത്...

റോഹിന്‍ഗ്യന്‍ വിഷയം: മൗനം വെടിഞ്ഞ് സൂകി; ‘അന്താരാഷ്ട്ര വിചാരണയെ ഭയമില്ല’

നെയ്പ്യിഡോ: റോഹിന്‍ഗ്യന്‍ വിഷയത്തില്‍ ആദ്യമായി മൗനം വെടിഞ്ഞ് മ്യാന്മാര്‍ നേതാവ് ഓങ് സാന്‍ സൂകി. റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ക്കു നേരെയുള്ള അതിക്രമത്തിന്റെ പേരില്‍ രാജ്യാന്തര സമൂഹത്തിന്റെ നിരീക്ഷണങ്ങളെ ഭയമില്ലെന്ന് സൂകി പറഞ്ഞു. വടക്കാന്‍ റാഖൈനിലേക്ക്...

മ്യാന്മറില്‍നിന്ന് ഭയന്നോടിയ അഖ്‌ലാസിന്റെ ദുരിത യാത്ര

ലത്തീഫ് രാമനാട്ടുകര മുഹമ്മദ് അഖ്‌ലാസിന് പ്രായം 23. മ്യാന്‍മറിലെ റോഹിന്‍ഗ്യന്‍ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളാണ് സ്വദേശം. ഈയിടെയായി റോഹിന്‍ഗ്യകള്‍ക്കെതിരെ കൂടുതല്‍ തീവ്രമായ ആക്രമങ്ങള്‍ അരങ്ങേറിയ ദിനങ്ങളിലൊന്നാണ് അഖ്‌ലാസ് രക്ഷപെട്ട് ഇന്ത്യയിലേക്കോടിയത്. 15 ദിവസം മുമ്പ് കഷ്ടിച്ച് രക്ഷപെട്ട...

ബുദ്ധനുണ്ടായിരുന്നെങ്കില്‍ മ്യാന്മറില്‍ മുസ്‌ലിംകളെ സഹായിക്കുമായിരുന്നു: ദലൈലാമ

  റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥി പ്രശ്‌നത്തില്‍ ആദ്യമായി പ്രതികരണവുമായി തിബത്തന്‍ ആത്മീയ നേതാവ് ദലൈലാമ. ഇപ്പോള്‍ ബുദ്ധനുണ്ടായിരുന്നെങ്കില്‍ മ്യാന്മറിലെ മുസ്്‌ലിംകളെ സഹായിക്കുമായിരുന്നു എന്നാണ് ലാമയുടെ പ്രതികരണം. 'മുസ്്‌ലിംകളെ പീഡിപ്പിക്കുന്ന ജനങ്ങള്‍ ബുദ്ധനെ ഓര്‍ക്കേണ്ടതുണ്ട്. ആ പാവപ്പെട്ട...

MOST POPULAR

-New Ads-