Tuesday, September 25, 2018
Tags Neymar

Tag: neymar

ചാമ്പ്യന്‍സ് ലീഗ് : റയലിനെ തുരത്തും, ഫൈനലില്‍ ബാര്‍സയെ നേരിടണം മെസ്സിയോട് നെയ്മര്‍

യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ റയല്‍ മാഡ്രിഡിനെ തോല്‍പിക്കുമെന്ന് മെസിക്കു നെയ്മറുടെ വാഗ്ദാനം. കഴിഞ്ഞ ദിവസം പ്രീക്വാര്‍ട്ടര്‍ നറുക്കെടുപ്പിനു ശേഷം നെയ്മര്‍ മെസിക്കയച്ചുവെന്നു പറയപ്പെടുന്ന സന്ദേശത്തിലാണ് റയലിനെ തോല്‍പ്പിക്കുമെന്ന് നെയ്മര്‍...

ബാലന്‍ ഡി’യോര്‍ അഞ്ചാമതും കൃസ്റ്റിയാനോക്ക്

ഈ വര്‍ഷത്തെ ബാലന്‍ ഡി'യോര്‍ പുരസ്‌കാരം പോര്‍ചുഗീസ് സ്‌ട്രൈക്കറും ലോക ഫുട്‌ബോള്‍ താരവുമായ കൃസ്റ്റിയാനോ റൊണാള്‍ഡോക്ക്. അഞ്ചാമത്തെ തവണയാണ് റൊണാള്‍ഡോ ഈ നേട്ടം കരസ്ഥമാക്കുന്നത്. ഇതിഹാസ താരം മെസിയേയും ബ്രസീല്‍ സൂപ്പര്‍താരം നെയ്മര്‍ ജൂനിയറിനേയും...

7-1 ജയത്തോടെ പി.എസ്.ജി, മാഞ്ചസ്റ്ററിന് തോല്‍വി, യുവെ-ബാര്‍സ ഗോള്‍രഹിതം

പാരിസ്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഫ്രഞ്ച് കരുത്തരായ പി.എസ്.ജിക്ക് സെല്‍റ്റിക്കിനെതിരെ 7-1 ജയം. ചെല്‍സി, ബയേണ്‍ മ്യൂണിക്ക്, അത്‌ലറ്റികോ മാഡ്രിഡ് ടീമുകളും ജയം കണ്ടപ്പോള്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് എഫ്.സി ബാസലിനോട് തോറ്റു. കരുത്തരായ...

മെസ്സി നമ്മുടെ കാലത്തെ മറഡോണ; നെയ്മറിനൊപ്പം കളിക്കാന്‍ ആഗ്രഹം: ഡിബാല

നാളെ യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ബാര്‍സലോണയെ നേരിടാനൊരുങ്ങവെ സൂപ്പര്‍ താരം ലയണല്‍ മെസ്സിയെ വാനോളം പുകഴ്ത്തി യുവന്റസിന്റെ അര്‍ജന്റീനക്കാരന്‍ ഫോര്‍വേഡ് പൗളോ ഡിബാല. ഫുട്‌ബോള്‍ ഫ്രാന്‍സുമായി സംസാരിക്കവെയാണ് ഡിബാല മനസ്സു തുറന്നത്. 'റൊണാള്‍ഡീഞ്ഞോയെ ഞാന്‍...

നെയ്മര്‍ റയലിലേക്ക്? സൂചന നല്‍കി സിദാനും

മാഡ്രിഡ്: ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ പി.എസ്.ജി വിട്ട് റയല്‍ മാഡ്രിഡിലേക്ക് തിരികെ വരുമെന്ന അഭ്യൂഹത്തിന് ശക്തി പകര്‍ന്ന് കോച്ച് സൈനദിന്‍ സിദാനും. 222 ദശലക്ഷം യൂറോ എന്ന സര്‍വകാല റെക്കോര്‍ഡ് തുകക്ക്...

ഗോള്‍ നേട്ടത്തില്‍ നെയ്മറിനെ പിന്നിലാക്കി മുഹമ്മദ് സല മുന്നില്‍

നടപ്പു സീസണില്‍ പുതിയ ക്ലബുകളിലേക്ക് ചേക്കേറിയവരുടെ ഗോള്‍ പ്രകടനത്തില്‍ ഇംഗ്ലീഷ് ക്ലബ് ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സല മുന്നില്‍ . യൂറോപ്പിലെ മുന്‍ നിരയിലെ അഞ്ചു ലീഗിലെ പുതിയ കളിക്കാരുടെ പ്രകടനം...

നെയ്മര്‍ റയല്‍ മാഡ്രിഡിലേക്ക്; പിതാവ് പെറസുമായി കൂട്ടികാഴ്ച നടത്തി

മാഡ്രിഡ് : ഫുട്‌ബോള്‍ ചരിത്രത്തിലെ വിലകൂടിയ താരം നെയ്മര്‍ വീണ്ടും കൂടുമാറ്റത്തിനൊരുങ്ങുന്നു. ബ്രസീലിയന്‍ സൂപ്പര്‍ താരം റയലിലേക്ക് ചേക്കേറുമെന്നാണ് അഭ്യൂഹം. ട്രാസ്ഫര്‍ സംബന്ധിച്ച് നെയ്മറിന്റെ പിതാവ് നെയ്മര്‍ സീനിയര്‍ റയല്‍ മാഡ്രിഡ് പ്രസിഡണ്ട് ഫ്‌ളോറന്റീനോ...

പി.എസ്.ജിയിലെ ആദ്യ ചുവപ്പു കാര്‍ഡ്; നെയ്മറിന്റെ പ്രതികരണം

പാരിസ്: ഫ്രഞ്ച് ലീഗില്‍ ഒളിംപിക് മാഴ്‌സേയ്‌ക്കെതിരെ തന്നെ ചുവപ്പു കാര്‍ഡ് കാണിച്ച റഫറിയുടെ നടപടിക്കെതിരെ സൂപ്പര്‍ താരം നെയ്മര്‍. രണ്ടു മിനുട്ടിനിടെ തന്നെ രണ്ട് മഞ്ഞക്കാര്‍ഡ് കാണിച്ച റഫറി റുഡ്ഡി ബുക്വെയുടെ നടപടി...

നെയ്മറിന് ചുവപ്പുകാര്‍ഡ്; പി.എസ്.ജിക്ക് സമനില

പാരിസ്: സൂപ്പര്‍ താരം നെയ്മറിന് ഫ്രഞ്ച് ലീഗില്‍ ആദ്യത്തെ ചുവപ്പു കാര്‍ഡ്. ലീഗ് വണ്ണില്‍ ഒളിംപിക് മാഴ്‌സേയ്‌ക്കെതിരായ മത്സരത്തിലെ 87-ാം മിനുട്ടിലാണ് രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് ബ്രസീലിയന്‍ താരം മടങ്ങിയത്. നെയ്മറിന്റെ കൂടി...

ബാര്‍സ വിടാനുള്ള തീരുമാനം നെയ്മര്‍ പ്രകടിപ്പിച്ച മെസ്സിയുടെ കല്യാണത്തിന്: ഷാവി

ബാര്‍സലോണ: ബാര്‍സലോണ വിട്ട് പി.എസ്.ജിയില്‍ ചേരാനുള്ള തീരുമാനം കഴിഞ്ഞ ജൂണില്‍ തന്നെ നെയ്മര്‍ അറിയിച്ചിരുന്നതായി ബാര്‍സ ഇതിഹാസ താരം ഷാവി ഹെര്‍ണാണ്ടസ്. ജൂണ്‍ 30-ന് മെസ്സിയുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെയാണ് ഇക്കാര്യം നെയ്മര്‍ പറഞ്ഞതെന്നും...

MOST POPULAR

-New Ads-