columns
മുതലാളിത്ത വികസന സമീപനം വിനാശത്തിന്-കെ. കുട്ടി അഹമ്മദ് കുട്ടി
ഇന്നത്തെ മുതലാളിത്ത വികസന സമീപനം വിനാശത്തിലേക്കാണ് നയിക്കുന്നത്. പ്രകൃതിയെ വിനാശത്തിലേക്ക് നയിക്കുന്ന വികസനത്തെ എതിര്‍ത്താല്‍ കേരളത്തിലെ സര്‍ക്കാര്‍ അവരെ വികസന വിരുദ്ധര്‍ എന്നാണ് വിളിക്കുന്നത്. ലോകത്തിലെ എല്ലാ മുതലാളിത്ത ഭരണകൂടങ്ങളുടേയും സമീപനം ഇതുതന്നെയാണ്. പ്രകൃതിക്കുണ്ടാകുന്ന നാശവും മറ്റും വകവെക്കാതെ മനുഷ്യര്‍ പരിസ്ഥിതി നശീകരണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുനീങ്ങുമ്പോള്‍ കാലാവസ്ഥാവ്യതിയാനങ്ങളും അതുമൂലമുണ്ടാകുന്ന ദുരന്തങ്ങള്‍ക്ക് ലോകം മുഴുവന്‍ സാക്ഷിയാകേണ്ടിവരുന്നു.
columns
കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്ക്കുമ്പോള് കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.
columns
ഗസ്സ മരണ മുനമ്പാക്കിയത് ആര്
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന് കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.
columns
പ്രവാചക നാമത്തിൻ്റെ പൊരുൾ
ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.
-
india2 days ago
അമേഠിയിലെ കോൺഗ്രസ് ഓഫീസിന് നേരെ ആക്രമണം: വാഹനങ്ങൾ അടിച്ചുതകർത്തു
-
india2 days ago
ഊട്ടി, കൊടൈക്കനാൽ ഇ- പാസിനുള്ള വെബ്സൈറ്റ് തുറന്നു; ഇന്ന് മുതൽ സേവനം ലഭ്യമാകും
-
india2 days ago
വോട്ടര്‍ പട്ടികയില്‍ പേരില്ല; ഗുജറാത്തിലെ 575 മുസ്ലിം മത്സ്യത്തൊഴിലാളികളെ പട്ടികയില്‍ നിന്ന് ഒഴിവാക്കി
-
india2 days ago
പൂഞ്ച് ഭീകരാക്രമണം: ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടു
-
kerala2 days ago
മാസപ്പടി വിവാദം: മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ മാത്യു കുഴല്‍നാടന്റെ ഹര്‍ജി കോടതിയില്‍
-
kerala2 days ago
മാസപ്പടി കേസ്: അവസാനം വരെ പോരാടും, ഒളിച്ചോടില്ലെന്ന് മാത്യു കുഴല്നാടന് എംഎല്‍എ
-
kerala2 days ago
നവജാതശിശുവിന്റെ മൃതദേഹം ഏറ്റെടുക്കില്ലന്ന് ബന്ധുക്കള്‍; സംസ്കാരം നടത്തി പൊലീസ്
-
kerala2 days ago
സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന് ദുബായിലേക്ക് തിരിച്ചു