രാജ്ഭവന് സര്‍വ്വകലാശാല കോളേജ് അധികൃതരില്‍ നിന്നും വിശദീകരണം തേടിയതിന് പിന്നാലെയാണ് ബാനര്‍ നീക്കം ചെയ്തത്.
പുകയും വിഷ വാതകങ്ങളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക, കോവിഡ് രോഗസാധ്യത കുറയ്ക്കുക എന്നിവ സി. ഒ.പി.ഡി രോഗികള്‍ ശ്രദ്ധിക്കണം.
മത്സരത്തിന്റെ ടിക്കറ്റ് നേരത്തെ തന്നെ വിറ്റുതീര്‍ന്നിരുന്നു.
അതെ, ഖത്തര്‍ ആകെ മാറിയിരിക്കുന്നു. അതിവേഗം അവര്‍ സഞ്ചരിക്കുന്നു. വിശാല വീക്ഷണവും ഉയര്‍ന്ന സാംസ്കാരികതയും സമ്പന്നമായ സാഹചര്യങ്ങളുമാണ് രാജ്യത്തിന്റെ അതിവേഗ ഗമനത്തിന് കാരണം.
പ്രതിയെ നാട്ടുകാര്‍ പിടികൂടിയതോടെയാണ് മറ്റു പെണ്‍കുട്ടികളെയും ചൂഷണം ചെയ്ത വിവരം പുറത്തുവന്നത്
ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 40 താരപ്രചാരകരുടെ പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്.
തീരുമാനം മന്ത്രി സഭാ യോഗത്തിനു ശേഷം
തിരുവനന്തപുരം കോര്‍പ്പറേഷനിലെ കത്ത് വിവാദം കനക്കുന്നതിനിടെ സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കി മറ്റൊരു കത്ത് കൂടി പുറത്ത്.
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രവര്‍ത്തന ഫണ്ട് സമാഹരണമായ ദോത്തി ചലഞ്ച് കാമ്പയിനില്‍ മികവാര്‍ന്ന പ്രവര്‍ത്തനം കാഴ്ച വെച്ച വിവിധ ഘടകങ്ങളെ ആദരിക്കുന്ന ടോപ്പേഴ്സ് ഗാദറിംഗ് എന്ന പരിപാടി ഇന്ന് മലപ്പുറത്ത് വെച്ച് നടക്കും.
തൃക്കാക്കര കൂട്ട ബലാത്സംഗ കേസില്‍ ബേപ്പൂര്‍ കോസ്റ്റല്‍ സി.ഐ സുനുവിന്റെ അറസ്റ്റ് വൈകുന്നു.