ഐക്യരാഷ്ട്രസഭയുടെ 2022ലെ ലോകജനസംഖ്യ സംബന്ധിച്ച വീക്ഷണ റിപ്പോര്‍ട്ടിലാണ് ലോകജനസംഖ്യ എണ്ണൂറുകോടിയാകുമെന്ന് സൂചിപ്പിക്കുന്നത്.
ജര്‍മനിയിലെ ബെര്‍ലിന്‍ ചാരിറ്റി ആശുപത്രിയില്‍ സര്‍ജറിക്ക് ശേഷം വിശ്രമിക്കുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി 17ന് കേരളത്തിലേക്ക് മടങ്ങും.
കേരള രാഷ്ട്രീയം കണ്ടിട്ടുള്ള ഏറ്റവും വലിയ കപട തന്ത്രങ്ങളിലൊന്നാണ് ഇന്ന് രാജ്ഭവനു മുന്നില്‍ അരങ്ങേറുന്നത്.
നിയമിക്കേണ്ട ആളുകളുടെ പട്ടിക തേടി കത്തയക്കുക വഴി ആര്യ സ്വജന പക്ഷപാതവും സത്യപ്രതിജ്ഞാ ലംഘനവും നടത്തി എന്ന പരാതിയില്‍ ആണ് നോട്ടീസ്
ഗവര്‍ണര്‍ ഉത്തരേന്ത്യന്‍ പര്യടനത്തിലാണ്.
നാല് തൊഴിലാളികള്‍ ഇനിയും കുടുങ്ങി കടക്കുന്നതായാണ് സൂചന.
2023 ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെ ഉണ്ടാകാനിടയുള്ള ഒഴിവുകള്‍ ഈ മാസം 30ാം തീയതിക്ക് മുന്‍പ് റിപ്പോര്‍ട്ട് ചെയ്യുന്ന രീതിക്ക് ഈ വര്‍ഷം തുടക്കമാകും
ഗുജറാത്തില്‍ റെക്കോര്‍ഡ് സീറ്റുകളുമായി ബി.ജെ.പി അധികാരത്തിലെത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
ഭാരത് ജോഡോ യാത്രയുടെ ഇടവേളയില്‍ ഈമാസം 22ന് പാര്‍ട്ടി നേതാവ് രാഹുല്‍ ഗാന്ധി ഗുജറാത്തില്‍ പ്രചാരണത്തിനെത്തും.
സാല്‍മണ്‍, മാംസം, ബിയര്‍, ബീന്‍സ് എന്നിവ കൂടുതല്‍ കഴിക്കുന്നവരില്‍ യൂറിക് ആസിഡ് കണ്ടുവരുന്നു.