സംസ്ഥാനത്ത് വിലക്കയറ്റത്തിന്റെ പിടിയില്‍ അകപ്പെടാത്തതായി ഒന്നും അവശേഷിക്കുന്നില്ല. നിത്യജീവിതവുമായി ബന്ധപ്പെട്ട് അരിയുള്‍പ്പെടെ എല്ലാ സാധനങ്ങള്‍ക്കും പൊള്ളുന്ന വിലയാണ്. അതോടൊപ്പം നിര്‍മാണ സാമഗ്രികളുടെ വിലയും ഉയര്‍ന്നു തുടങ്ങിയിരിക്കുന്നു. വീട് നിര്‍മാണം ഉള്‍പ്പെടെ തുടങ്ങി വെച്ചതെല്ലാം പാതിവഴിക്ക് സ്തംഭിച്ചിരിക്കുന്നു.
മുന്‍ ഇന്ത്യന്‍ താരം ഐ.എം വിജയനാണ് പ്രകാശന കര്‍മ്മം നിര്‍വഹിച്ചത്.
മേയറെ പാവയെ പോലെ കസേരയില്‍ ഇരുത്തി സി.പി.എം നേതൃത്വമാണ് കോര്പറേഷന് ഭരിക്കുന്നത്.
പരിസ്ഥിതി പ്രശ്നമുണ്ടാക്കുമെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും നഗരസഭ വ്യക്തമാക്കി.
എറണാകുളം ജില്ലയിലെ ഇലഞ്ഞിയില്‍ നിന്നാണ് ഒമ്പത് കുട്ടികളെയും കണ്ടെത്തിയത്.
ചിട്ടയായ വ്യായമത്തിലൂടെയും ആഹാര നിയന്ത്രണത്തിലൂടെയും പ്രമേഹത്തെ ഒരു പരിധിവരെ പ്രതിരോധിക്കാന്‍ സാധിക്കും.
പുഴ കയ്യേറിയെന്നും, സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുമെന്നും ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകന് ശ്രീജിത്ത് പെരുമണ്ണ പരാതി നല്‍കിയിരുന്നത്.
കുട്ടികളുടെ അമ്മയാണ് വിനോദിനെതിരെ പരാതി നല്‍കിയത്.
മെയ് 18ന് ആയിരുന്നു കൊലപാതകം.
മൂന്നാഴ്ചക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും.