പാക്കിസ്താനെ അഞ്ചുവിക്കറ്റിന് തകര്‍ത്താണ് ഇംഗ്ലണ്ട് കിരീടം സ്വന്തമാക്കിയത്.
രണ്ട് പതിറ്റാണ്ടോളം തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന എം.കരുണാനിധി എന്ന അച്ഛനോളം വളരുകയും തമിഴ് ജനങ്ങള്‍ക്കിടയില്‍ ഒരു തരംഗം സൃഷ്ടിക്കാന്‍ കഴിയുകയും അത് 'സ്റ്റാലിനിസ'മായി വളരുകയും ചെയ്തു.
വിജ്ഞാപനത്തിന്റെ വിശദവിവരങ്ങള്‍ https://indianairforce. nic.in, https://careerindian airforce.cdac.in എന്നീ വെബ്സൈറ്റുകളില്‍ ലഭ്യമാണ്.
ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് കട ഒഴിയുന്നത്
വിദ്യാഭ്യാസ വിപ്ലവത്തിന് തിരികൊളുത്തിയിരിക്കുകയാണ് സ്ഥാപനത്തിന്റെ ലക്ഷ്യം
ഉച്ചകോടിയുടെ സുഗമമായ നടത്തിപ്പിനെന്ന പേരിലുള്ള ആപ്പ് പ്രതിനിധികളെ രഹസ്യമായി നിരീക്ഷിക്കാനാണെന്ന് സൈബര്‍ സുരക്ഷാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഇരുവരും വേഗത്തില്‍ പോവുന്നത് കടലോരത്തിനരികെയുള്ള സ്റ്റേഡിയത്തിനു മുമ്പിലുള്ള ഫിഫ ഖത്തര്‍ ലോകകപ്പ് 2022 ട്രാഫി മാതൃകക്ക് മുമ്പിലേക്ക്
ഇന്ത്യ സിമന്റ്സിന്റെ 75-ാം വാര്‍ഷിക ആഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.
കുട്ടി ക്ഷീണവും അസ്വസ്ഥതയും പ്രകടിപ്പിച്ചിരുന്നു
ഇപ്പോഴത്തെ അന്വേഷണം മേയര്‍ ആര്യാ രാജേന്ദ്രന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍