നിയമപരമായ തീര്‍പ്പുണ്ടാകട്ടെ എന്ന നിലപാടിലേക്ക് നൈജീരിയ നീങ്ങിയിട്ടുണ്ട്
വനപാലകര്‍ പ്രദേശത്ത് തെരച്ചില്‍ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല.
കുടുംബവഴക്കിനെ തുടര്‍ന്ന് ഇരുവരും പിരിഞ്ഞു താമസിക്കെ അഷ്നയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയായിരുന്നു പ്രതിയുടെ ആക്രമണം
തെളിവെടുപ്പിനിടെ പെണ്‍കുട്ടിയെ ഫോട്ടോ ഷൂട്ടിന് നിര്‍ബന്ധിച്ചെന്നും കയ്യേറ്റം ചെയ്തെന്നുമുള്ള പരാതിയിലാണ് നടപടി.
ഇന്ന് പുലര്‍ച്ചയായിരുന്നു സംഭവം.
പത്താം ക്ലാസുകാര്‍ക്ക് സൈന്യത്തില്‍ ചേരാനുള്ള അവസരം; 56,900 രൂപ വരെ ശമ്ബളം
ലോകകപ്പില്‍ സൗദി അറേബ്യക്കെതിരെ ഈ മാസം 22നാണ് അര്‍ജന്റീനയുടെ ആദ്യ മത്സരം.
നടന് സിദ്ധാന്ത് വീര്‍ സൂര്യവംശി ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞ് വീണ് മരിച്ചു
സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്ത് മോഹിദുല്‍ ഷെയ്ഖിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
കഴിഞ്ഞദിവസം രാത്രിയാണ് കേസിന് ആസ്പദമായ സംഭവം.