യുഎഇ ദേശീയദിനാഘോഷത്തോടനുബന്ധിച്ചു ഇതര എമിറേറ്റുകളിലും ഇളവ് പ്രഖ്യാപിക്കാന്‍ സാധ്യത.
ഗാന്ധിജിയുടെ ആശയങ്ങള്‍ക്ക് ഏറെ പ്രസക്തി കൈവന്നിരിക്കുന്ന, വിവിധജനവിഭാഗങ്ങളെ ഒരുമിപ്പിക്കുന്നതിന് രാഹുല്‍ഗാന്ധി ഭാരത് ജോഡോ യാത്ര നടത്തുന്ന സമയത്തുതന്നെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന വ്യക്തിയില്‍നിന്ന് ഇത്തരമൊരു സംശയാസ്പദമായ പ്രസ്താവന വരാന്‍ പാടില്ല.
പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ മുഖ്യാതിഥി ആയി
തെരഞ്ഞെടുപ്പുകളിലെ വിജയം അടയാളപ്പെടുത്തുന്നത് ,കലാലയങ്ങളിലെ എം എസ് എഫിന്റെ പ്രസക്തി
പുതിയ ചാന്‍സലര്‍ ചുമതലയേല്‍ക്കും വരെ ഉത്തരവാദിത്തം വഹിക്കണം
ഹരിതച്ചട്ടം പാലിച്ച് ഫുട്ബോള്‍ ആഘോഷം സംഘടിപ്പിക്കുന്ന കൂട്ടായ്മകളെ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ ജില്ലാ തലത്തില്‍ ആദരിക്കും. ഓരോ ജില്ലയിലും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബ് ഭാരവാഹികളുടെയും ഫുട്ബോള്‍ കൂട്ടായ്മകളുടെയും സംഘാടകരുടെയും കായികസംഘടനകളുടെയും...
സംവരണം എന്ന ആശയത്തിനുമേല്‍ കത്തിവെക്കുക മാത്രമാണ് സാമ്പത്തിക സംവരണം ലക്ഷ്യമാക്കുന്നത്. രാജ്യം സ്വതന്ത്രമായി 75 സംവത്സരങ്ങള്‍ പിന്നിട്ടിട്ടും ഉദ്യോഗ മേഖലകളില്‍ അവരുടെ പ്രാതിനിധ്യം ഇപ്പോഴും വേണ്ടത്ര ആയിട്ടില്ല. സാമുദായിക സംവരണത്തിനെതിരെ തുടക്കം മുതല്‍ ഗൂഢമായി പ്രവര്‍ത്തിച്ച...
ഗവര്‍ണറെ ചാന്‍സിലര്‍ സ്ഥാനത്തുനിന്നു മാറ്റുന്നതിന് സര്‍ക്കാര്‍ ഓര്‍ഡിനന്‍സിനെ കൂട്ടുപിടിക്കുന്നു എന്നതാണ് മറ്റൊരു പ്രശ്നം. വിശദമായ ചര്‍ച്ചകള്‍ക്ക് വിഷയീഭവിപ്പിക്കേണ്ട ഒരു തീരുമാനം കൈക്കൊള്ളുമ്പോള്‍ അതില്‍ ചര്‍ച്ചകള്‍ക്കുള്ള സാധ്യതകള്‍ സര്‍ക്കാര്‍ അടച്ചുകളയുന്നു എന്നത് പലതും മറച്ചുവെക്കാനുള്ളതുകൊണ്ടും പലചോദ്യങ്ങള്‍ക്കും ഉത്തരമില്ലാത്തതുകൊണ്ടുമാണ്...
അഅ്സം ഖാനെ റാംപൂര്‍ കോടതി മൂന്നരവര്‍ഷമാണ് തടവിന് ശിക്ഷിച്ചത
നിരന്തരം തന്നെ വേട്ടയാടുകയാണെന്നും മുരളീധരന് പറഞ്ഞു