അഞ്ച് പന്ത് ബാക്കി നില്‍ക്കെയാണ് പാകിസ്താന് വിജയം ഉറപ്പിച്ചത്
ശാഖയോടും അവരുടെ ലക്ഷ്യത്തോടും ആര്‍എസ്എസിനോടും തനിക്ക് ആഭിമുഖ്യമില്ല
ചടങ്ങില്‍ പങ്കെടുക്കാത്തത് തിരഞ്ഞെടുപ്പ് പ്രചരണം കാരണം
ഫെയ്സ്ബുക്കില്‍ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് 22 വയസുകാരനെ പോലീസ് അറസ്റ്റ് ചെയ്തു.
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രവര്‍ത്തന ഫണ്ട് സമാഹരണമായ ദോത്തി ചലഞ്ച് കാമ്പയിനില്‍ മികവാര്‍ന്ന പ്രവര്‍ത്തനം കാഴ്ച വെച്ച വിവിധ ഘടകങ്ങളെ സംസ്ഥാന കമ്മറ്റി ആദരിക്കും.
സൈബര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷിന്റെ ഓഫീസ് വ്യക്തമാക്കി.
നാളെ രാവിലെ 9ന് എറണാകുളം സൗത്ത്് ഗവ.ഗേള്സ്്സ്കൂള് അങ്കണത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.ജീവന് ബാബു കൊടി ഉയര്‍ത്തുന്നതോടെ മേളക്ക് ഔദ്യോഗിക തുടക്കമാവും.
ഇന്ന് രാവിലെയാണ് ഇന്ത്യയുടെ 50ാം ചീഫ് ജസ്റ്റിസായി ധനഞ്ജയ യശ്വന്ത് ചന്ദ്രചൂഡ് ചുമതലയേറ്റത്.
ബെംഗളൂരുവിലെ ഒരു ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാരിയായ ചാമുണ്ഡേശ്വരി എന്ന മുപ്പത്തിയഞ്ചുകാരിയാണ് മുന്‍കാമുകനായ നെല്ലൂര്‍ സ്വദേശി മല്ലികാര്‍ജുന്റെ ഭീഷണിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്.
തന്നോട് മുഖ്യമന്ത്രിയുടേത് ഭീകരവാദിയുടെ ഭാഷയാണ്.