കാലിക്കറ്റ് സര്‍വകലാശാല ആസ്ഥാനത്ത് ഭീഷണികള്‍ മറികടന്നാണ് യു.ഡി.എസ്.എഫ് സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത്.
മറ്റ് സംസ്ഥാനങ്ങളില്‍ റജിസ്റ്റര്‍ ചെയ്ത ടൂറിസ്റ്റ് വാഹനങ്ങള്‍ക്ക് കേരളത്തിലും നികുതി ഈടാക്കാമെന്ന് ഹൈക്കോടതി.
കാലാവസ്ഥാഉച്ചകോടിക്ക് തുടക്കം
കേസ് നവംബര്‍ 14 ലേക്കാണ് നിലവില്‍ മാറ്റിയിരിക്കുന്നത്.
ഷാരോണ്‍ വധക്കേസില്‍ അന്വേഷണം തമിഴ്നാട് പൊലീസിനെ ഏല്‍പ്പിക്കുന്നതാണ് കൂടുതല്‍ ഉചിതമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശം.
ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പൂര്‍ണ സജ്ജരായി ഖത്തര്‍ ലോകത്തെ വിളിക്കുന്നു.
സമീപകാല രാജ്യാന്തര ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച മല്‍സരമായിരുന്നു ഇന്ത്യയും പാക്കിസ്താനും തമ്മില്‍ നടന്നത്.
വരാനിരിക്കുന്നത് തണുപ്പുകാലമാണ്. തുലാം മുതല്‍ വൃശ്ചികം, ധനു, മകരംവരെ, അഥവാ നവംബര്‍ മുതല്‍ ഫെബ്രുവരി വരെ കാറ്റിന്റെയും തണുപ്പിന്റെയും കാലമാണ്.
മാധ്യമപ്രവര്‍ത്തകരെ ഇറക്കിവിട്ട ഗവര്‍ണറുടെ സ്വേചാധിപത്യ നിലപാടില്‍ പ്രതിഷേധം
പ്രധാനമന്ത്രി നരേന്ദ്ര മോദി 2016 നവംബര്‍ 8 ന് അര്‍ധരാത്രിയാണ് രാജ്യത്ത് നോട്ട് നിരോധനം പ്രഖ്യാപിച്ചത്.