മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കിലാണ് എട്ട് ചീറ്റകളെ എത്തിച്ചത്.
സംഘപരിവാറിന്റെ ഹിന്ദുത്വ പരീക്ഷണശാലയായ ഗുജറാത്തില്‍ കോണ്‍ഗ്രസിന് ഇത്തവണ ജീവന്മരണ പോരാട്ടം.
പുതിയ ചീഫ് ജസ്റ്റിസായി ഡി.വൈ ചന്ദ്രചൂഡ് നാളെ ചുമതലയേല്‍ക്കും.
.ചന്ദ്രിക ഓണ്ലൈനിനെക്കുറിച്ച് പി.കെ കുഞ്ഞാലിക്കുട്ടിയും സയ്യിദ് മുനവ്വറലിതങ്ങളും സംസാരിക്കുന്നു.
16 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 26 നാവികരെയാണ് തടവിലാക്കിയിരുന്നത്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അടക്കമുള്ള നേതാക്കള്‍ ഇന്ന് സംസ്ഥാനത്തെത്തുന്നുണ്ട്.
ഓരോ ഊണിനും സബ്സിഡിയായി 5 രൂപ സര്‍ക്കാര്‍ നല്‍കുമെന്നായിരുന്നു പ്രഖ്യാപനം
തിരുവനന്തപുരം കോര്പറേഷന് പുറമെ കോഴിക്കോട് കോര്‍പറേഷനിലും സി.പി.എമ്മിന്റെ സ്വജനപക്ഷപാതം.
കെ.കെ ശൈലജ ആരോഗ്യമന്ത്രിയായിരിക്കെയാണ് പരിശോധന പോലും നടത്താതെ ചെര്‍പ്പുളശേരിയിലെ മെഡി. കോളജിന് സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.
മാലിന്യക്കൂമ്പാരം നീക്കം ചെയ്യാനും ഭൂമി വീണ്ടെടുക്കാനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്