കൊച്ചിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്തസമ്മേളനത്തിലാണ് ഗവര്‍ണര്‍ ഇത്തരമൊരു നിലപാട് സ്വീകരിച്ചത്.
ചീഫ് ജസ്റ്റിസ് യു.യു ലളിതിന്റെ അവസാന പ്രവൃത്തി ദിനമായ ഇന്ന് അദ്ദേഹം അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക.
യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്നഹ്യാന് ആണ് ആഹ്വാനം ചെയ്തത്
നവംബര്‍ എഴ് തിങ്കളാഴ്ച മുതല്‍ പുതിയ തീരുമാനം നടപ്പാകും.
തിരുവനന്തപുരം: കത്ത് വിവാദത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രനെതിരെ കരിങ്കൊടി വീശി യൂത്ത് ലീഗ് പ്രതിഷേധം. മുഖ്യമന്ത്രിക്ക് പരാതി നല്കി സെക്രട്ടറിയേറ്റില്‍ നിന്നും മടങ്ങുന്ന വഴിയിലാണ് യൂത്ത് ലീഗ് കരിങ്കൊടി വീശിയത്. സെക്രട്ടറിയേറ്റില്‍ നിന്ന് നൂറ് മീറ്റര്‍...
വ്യാഴാഴ്ച വൈകുന്നേരമാണ് റാലിയ്ക്കിടെ ഇംറാന്ഖാന് വെടിയേറ്റത്
യു.എസ് രാഷ്ട്രീയ നേതാവ് അലക്സാണ്ട്രിയ കൊഷ്യോ കോര്‍ടെസ് താരത്തിന്റെ ട്വീറ്റ് റീ ട്വീറ്റ് ചെയ്തു.
വീര്യം കുറഞ്ഞ മദ്യം നിയമവിധേയവും, പഴവര്ഗങ്ങളില് നിന്നും ഉത്പാദിപ്പിക്കുന്ന ശുദ്ധമായ, പ്രകൃതിദത്തമായ തനിനാടന്‍ സാധനം എന്നൊക്കെ വിശേഷിപ്പിച്ച് പൊതു വിപണിയില്‍ ഇറക്കിയാല്‍ അതിന്റെ സ്വീകാര്യതയുടെ വ്യപ്തി എത്രമാത്രംഉണ്ടാകും! ഊഹിക്കാന്‍ പോലും കഴിയുന്നില്ല. അതിനിടയില്‍ നടത്തുന്ന ലഹരിവിരുദ്ധ...
പ്രപഞ്ചത്തിലെ മുഴുവന്‍ മനുഷ്യരെയും, സൃഷ്ടി ചരാചരങ്ങളെയും അകമഴിഞ്ഞ് സ്നേഹിച്ചാലും ഹൃദയത്തില്‍ സ്ഥലം പിന്നെയും ബാക്കി കാണും. പുതുതായി ഒരാളുമായി പരിചയപ്പെടാന്‍ ഇടവരുമ്പോള്‍ നിങ്ങളിലാരെങ്കിലും 'ക്ഷമിക്കണം പുതിയ സ്നേഹിതരെ ഉള്‍ക്കൊള്ളാന്‍ എന്റെ മനസിലിടമില്ലാത്തതിനാല്‍ ഖേദിക്കുന്നു' എന്ന് പറഞ്ഞ്...
കിട്ടാന്‍ സി.എന്‍.ജി വാഹനം വാങ്ങിയവര്‍ ഇപ്പോള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്