പച്ചക്ക് പറഞ്ഞാല്‍ ജോലിക്കായി ആളുകളെ തിരുകി കയറ്റാനായി പാര്‍ട്ടി ഓഫീസില്‍ നിന്നും ലിസ്റ്റ് തേടുകയാണ് പ്രായം കുറഞ്ഞ മേയറൂട്ടി ചെയ്തത്. വകതിരിവിന്റെ കാര്യത്തില്‍ താന്‍ ശരിക്കും പാര്‍ട്ടിക്കാരിയാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ച മേയറൂട്ടിയെന്തായാലും രാജ്യത്തെ ഏറ്റവും...
കഴിവതും നേരത്തേ അപേക്ഷകര്‍ക്ക് മറുപടി നല്കാന് ശ്രദ്ധിക്കണമെന്നും സെമിനാറില്‍ ഓര്‍മിപ്പിച്ചു
സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു.
എം.പി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണിത്. കഴിഞ്ഞ ഒന്നിനാണ് സംഭവം.
കാല്പന്ത് ആരാധകരുടെ പ്രാര്‍ത്ഥന ഫലിച്ചു
ബീഹാറിലെ മൊകാമാ സീറ്റ് ആര്.ജെ.ഡി വീണ്ടെടുത്തു. ബി.ജെ.പി സ്ഥാനാര്‍ഥിയെയാണ് പരാജയപ്പെടുത്തിയത്.
മര്‍ദിച്ച് കൊന്നത് നായക്ക് തീറ്റകൊടുക്കാന്‍ വൈകിയതിന്
ഏതുവിധേനയും ഈ ചര്‍ച്ചയും വിവാദവും അവസാനിപ്പിക്കാനാണ് പിണറായി നിര്‍ദേശിച്ചതെങ്കിലും സംസ്ഥാനകമ്മിറ്റിയില്‍ ചൂടേറിയ ചര്‍ച്ചയായി. സംസ്ഥാനസെക്രട്ടറിയേറ്റംഗമായി നിയമിക്കപ്പെട്ട ശേഷവും ജില്ലാസെക്രട്ടറി ആനാവൂര്‍നാടപ്പന്‍ തല്‍സ്ഥാനത്ത് തുടരുന്നതാണ് തര്‍ക്കത്തിന് കാരണം.
തത്ത റിപ്പോര്‍ട്ടറുടെ ചെവിയിലെ ഇയര്‍പോഡ് കടിച്ചെടുത്തുപറന്ന് കളയുകയായിരുന്നു.
പൊലീസില്‍ പരാതി നല്‍കിയതിനെതുടര്‍ന്ന് ബംഗാള്‍ പൊലീസ് കേസെടുത്തു.