കേരളതീരത്തിന് അരികെയായി ചക്രവാതച്ചുഴി പ്രത്യക്ഷപ്പെട്ടതിനാലാണിത്.
3700 ജീവനക്കാരെ ഒഴിവാക്കാനാണ് മസ്കിന്റെ തീരുമാനം.
മനപൂര്‍വം കത്തിക്കുന്നതല്ലെന്നും കത്തിക്കാന്‍ നിര്‍ബന്ധിതരാകുകയാണെന്നും കൂട്ടിച്ചേര്‍ത്തു.
ഡിജി ലോക്കറില്‍ സൂക്ഷിച്ച രേഖകളാണ് വാട്സ്ആപ്പിലൂടെ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്നത്.
കോഴിക്കോട് കൊടുവള്ളിയിലെ ഖദീജ നിസയാണ് ബാഡ്മിന്റണ്‍ വ്യക്തിഗത ചാമ്പ്യന്‍ ഷിപ്പില്‍ സുവര്‍ണ്ണ നേട്ടം സ്വന്തമാക്കിയത്
ഡിസംബര്‍ രണ്ടിന് നടക്കുന്ന ദേശീയദിനാഘോഷങ്ങളും അനുബന്ധ പരിപാടികളും വര്‍ണ്ണാഭമാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്
ഏതൊരു നോവലും കവിതയോടടുക്കുന്നത്, അത് അതിന്റെ ദേശം മുറിച്ചുപായുമ്പോഴാണ്. മുറിച്ചുപാഞ്ഞ്, അത് വായിക്കുന്നവന്റെ സ്വന്തം ദേശമായി അടയാളപ്പെടുമ്പോഴാണ്. ആന്തരികവും ബാഹ്യവുമായ സംഘര്ഷഭൂമികയിലൂടെ നീന്തിയാണ് കവി വാക്കില്‍നിന്നും സ്വയം ബഹിഷ്കൃതനാകുന്നത്
താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജില്ലാ പഞ്ചായത്ത് തയ്യാറാക്കിയ ഇതോടൊപ്പം കാണിച്ച പ്രത്യേക ക്യു.ആര് കോഡ് വഴി അപേക്ഷ നല്‍കണം
സുരക്ഷ മുന്‍നിര്‍ത്തി സ്കൂള്‍, കോളേജ്, ഓഫീസുകള്‍ ഓണ്‍ലൈനിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
യൂത്ത് ലീഗ് പ്രതിഷേധം ഇരമ്പി