ജി20 ക്ക് മുന്നോടിയായി 'നൂറ്റാണ്ടിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം മതം' എന്ന ആശയം ഉയര്‍ത്തിപ്പിടിച്ച് ഇന്തോനേഷ്യയില്‍ ലോക നേതാക്കളെ അണിനിരത്തി പരിപാടി സംഘടിപ്പിച്ചു.
ഇസ്ലാമാബാദ്; പാക് മുന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന് വെടിയേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇംറാന്‍ ഖാന്റെ നേത്യത്വത്തില്‍ നടക്കുന്ന ലോങ്ങ് മാര്‍ച്ചിനിടെ ആയിരുന്നു വെടിയേറ്റത്. ഒപ്പമുണ്ടായിരുന്നവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. അക്രമിയെ അറസ്റ്റ് ചെയ്തു.
ദിവസങ്ങള്‍ക്ക് മുമ്പ് ഖത്തറിലേക്ക് സംഗീത പരിപാടിക്കായി പുറപ്പെട്ട സലീം കോടത്തൂര്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് നെടുമ്പാശ്ശേരി വിമാനത്തവളത്തില്‍ ഇന്‍ഡിഗോ വിമാനത്തില്‍ തിരിച്ചെത്തിയത്.
പ്രതിഷേധം വിജയിപ്പിക്കാന്‍ പഞ്ചായത്ത്,മുനിസിപ്പല്‍ കമ്മിറ്റികള്‍ രംഗത്തിറങ്ങണമെന്ന് മുസ്ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് അറിയിച്ചു.
ഷുഗര്കാരണമുള്ള കാഴ്ചക്കുറവിനും ഒരുപരിധിവരെ ഇത് ഗുണപ്രദമാണ്.
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സിവില്‍ സര്‍വ്വീസസ് അക്കാദമിക്ക് മാറ്റ് കൂട്ടാന്‍ പുതിയ കെട്ടിടം കൂടി ഉയരുന്നു.
തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലും സംസ്ഥാന ബജറ്റുകളില്‍ തുടര്‍ച്ചയായും 'അഞ്ചുവര്‍ഷം വിലക്കയറ്റമില്ല' എന്നു പ്രഖ്യാപിച്ച പിണറായി സര്‍ക്കാരിന്റെ ജനവഞ്ചനയില്‍ കേരളം നട്ടംതിരിയുന്നു.
ഐക്യരാഷ്ട്രസഭ തെരഞ്ഞെടുത്ത ലോകത്തെ 18,600 മഞ്ഞുമലകളില്‍ പലതും അപ്രത്യക്ഷമാകുമെന്നാണ് യു.എന്‍ പഠന റിപ്പോര്‍ട്ട്.
പെന്ഷന് പ്രായം ഉയര്‍ത്തിയ തീരുമാനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വീണിടത്ത് കിടന്ന് ഉരുളുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്.
സംസ്ഥാന സര്‍ക്കാരും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനും തമ്മിലുള്ള പോര് രൂക്ഷമായതോടെ ഇന്നത്തെ ദിവസം നിര്‍ണായകം.