ഇന്ത്യ അഞ്ചു റണ്‍സിന് വിജയം ഉറപ്പിച്ചു
ജെന്റര്‍ ന്യൂട്രല്‍ സമീപനം എന്ന ആശയം ചര്‍ച്ചാകുറിപ്പില്‍ ഉള്ളതാണ് വിവാദങ്ങള്‍ക്ക് കാരണം. പതിനാറാം അധ്യായത്തില്‍ ലിംഗസമത്വത്തിലധിഷ്ഠിതമായ വിദ്യാഭ്യാസം എന്ന ശീര്‍ഷകത്തില്‍ പേജ് 71, 72ല്‍ ലാണ് ഈ പരാമര്‍ശമുള്ളത്. വിദ്യാഭ്യാസ കാര്യത്തില്‍ ആണ് പെണ് സമത്വം...
എസ്.എഫ്.ഐ പകവീട്ടുന്നതാണെന്ന് ആരോപണം.
അഭ്യസ്ത വിദ്യരായ യുവാക്കളുടെ ഏറ്റവും വലിയ തൊഴിലില്ലാപ്പട നിലനില്‍ക്കുന്ന സംസ്ഥാനമാണ് നമ്മുടേത്. തൊഴിലില്ലായ്മ പട്ടികയില്‍ കേരളം (13.2 ശതമാനം) മൂന്നാമതാണെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ മന്ത്രാലയത്തിന്റെ കണക്ക് വ്യക്തമാക്കുന്നു
ഇന്ന് രാവിലെയാണ് സംഭവം.
കഴിഞ്ഞ ദിവസമാണ് സ്വതന്ത്ര ഓണ്‍ലൈന്‍ മാധ്യമമായ 'ദി വയറി'ന്റെ എഡിറ്റര്‍മാരുടെ വീടുകളില്‍ റെയ്ഡ് നടന്നത്.
ലിംഗ സമത്വമെന്ന പേരില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ ആശയങ്ങളും, ലിബറല്‍ ആശയങ്ങളും വിദ്യാര്‍ത്ഥികളിലേക്ക് സാന്നിവേശിപ്പിക്കാനുള്ള സര്‍ക്കാരിന്റെ കമ്മ്യൂണിസ്റ്റ് അജണ്ടയെ ചെറുത്തു തോല്‍പ്പിക്കാന്‍ പൊതുസമൂഹം തയ്യാറാകണമെന്ന് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്ഷന് പ്രായം ഉയര്‍ത്തിയ തീരുമാനം മരവപ്പിച്ച സര്‍ക്കാര്‍ നടപടി പ്രതിപക്ഷത്തിന്റെ വിജയമാണെന്ന് പ്രതിപക്ഷ നോതാവ് വി.ഡി സതീശന്.
ഖത്തറില്‍ ലോകകപ്പ് അടുക്കവേ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ ആശങ്കവേണ്ടന്ന് ആരോഗ്യ മന്ത്രാലയം.
യുക്രെയ്നെതിരെയുള്ള യുദ്ധത്തില്‍ പ്രതിഷേധിച്ച് റഷ്യന്‍ ശതകോടീശ്വരന്‍ ഒലെഗ് ടിങ്കോവ് പൗരത്വം ഉപേക്ഷിച്ചു.