ഫലസ്തീനികളോട് കടുത്ത വിദ്വേഷമുള്ള ജൂത തീവ്രവാദി ഇറ്റാമര്‍ ബെന്‍-ഗ്വിര്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ അവസരം കാത്തിരിക്കുന്നുവെന്നതാണ് തിരഞ്ഞെടുപ്പിന്റെ മറ്റൊരു പ്രത്യേകത.
നാസയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര ബഹിരാകാശ നിലയത്തെ വെല്ലുവിളിച്ച് ചൈനയുടെ ടിയാങ്ഗോങ് നിലയം പ്രവര്‍ത്തന സജ്ജമാകുന്നു.
ജില്ലയിലെ മണ്ണിന്റെ ഘടനയില്‍ അസിഡിക് (അമ്ലത്വം) കൂടിവരുന്നതായി കണ്ടെത്തല്‍.
മ്യൂസിയം പരിസരത്തു ലൈഗികാതിക്രമം നടത്തിയതും കുറുവന്‍കോണം കേസില്‍ അറസ്റ്റിലായ സന്തോഷ് തന്നെ.
.യൂത്ത് ലീഗ് അടക്കം യുവജനസംഘടനകളുടെ കടുത്ത പ്രതിഷേധത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ തീരുമാനം.
മരണപ്പെട്ടവരുടെ വായ്പകള്‍ എഴുതി തള്ളാനാകുന്നില്ല
ദക്ഷിണാഫ്രിക്കയോട് തോല്‍വി ചോദിച്ചുവാങ്ങി സമ്മര്‍ദ്ദ ലോകത്ത് അകപ്പെട്ട ഇന്ത്യക്കിന്ന് ബംഗ്ലാദേശിനെതിരെ വിജയിക്കണം.
സംസ്ഥാനത്ത് അരി ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തുടരും.
മലപ്പുറം ജില്ല ആദ്യമായാണ് ഐ-ലീഗിന് വേദിയാകുന്നത്.
2012ല്‍ കേരള പിറവി ദിനത്തിലാണ് കേരളത്തില്‍ നിയമം പ്രാബല്യത്തില്‍ വന്നത്. സര്‍ക്കാര്‍ വകുപ്പുകളും തദ്ദേശ സ്വയം ഭരണ വകുപ്പുകളും നടത്തുന്ന എല്ലാ സേവനങ്ങളും ജനങ്ങളുടെ അവകാശമാണെന്ന് നിയമം പ്രഖ്യാപിക്കുന്നു