ശനിയാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് പെന്ഷന് പ്രായം 60 വയസ്സായി ഏകീകരിക്കണമെന്ന വിദഗ്ദ്ധ സമിതിയുടെ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ തീരുമാനിച്ചത്.
പരിക്കേറ്റ അദ്ദേഹത്തെ ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ടി-20 ലോകകപ്പില്‍ പാക്കിസ്താന്റെ ഭാവി ഇന്നറിയാം.
ആദ്യ ഘട്ടം ഡിസംബര്‍ 1 നും രണ്ടാം ഘട്ടം ഡിസംബര്‍ 5നും നടക്കും.
ലോകകപ്പ് ഗ്രൂപ്പ് രണ്ടില്‍ സെമി സാധ്യതകള്‍ ഏത് വഴി...? ഇന്ത്യ നാല് മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ സെമി ഫൈനലിന് തൊട്ടരികിലാണ്.
2000 ത്തിലാണ് ചെങ്കോട്ട ആക്രമണം ഉണ്ടായത്.
മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവര്‍ കള്ളക്കടത്തില്‍ ഉള്‍പ്പെട്ടാല്‍ ഇടപെടും. യോഗ്യതയില്ലാത്തവരെ നിയമിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും ഇടപെടുമെന്ന് ഗവര്‍ണര്‍ പറഞ്ഞു.
മൃതദേഹങ്ങള്‍ കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ആഫ്രിക്കയിലെ ഏറ്റവും വലിയ കൊമ്പുള്ള പിടിയാനയായി അറിയപ്പെട്ടിരുന്ന ദിദ ചരിഞ്ഞു.
മ്യാന്മറില് മനുഷ്യവകാശ ധ്വംസനങ്ങള്‍ തുടരാനും അധികാരത്തില്‍ തുടരാനും പട്ടാള ഭരണകൂടത്തെ സഹായിക്കുന്നത് ചൈന, റഷ്യ, ഇന്ത്യ എന്നീ രാജ്യങ്ങളുടെ ഉറച്ച പിന്തുണയാണെന്ന് അന്താരാഷ്ട്ര പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ട്.