കൊറിയന്‍ ഖേലയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തി ഇരു കൊറിയകളുടെ മിസൈല്‍ പോര്.
ജഗധാത്രി പൂജാ പരിപാടിക്കിടെയാണ് ഇയാളുടെ വിവാദ പരാമര്‍ശം.
ബീഫ് വിറ്റുവെന്ന് ആരോപിച്ച് രണ്ട് പേരെ നഗ്നരാക്കി ക്രൂരമായി മര്‍ദിച്ചു.
വൃക്ക രോഗത്തെ തുടര്‍ന്ന് ദീര്‍ഘ കാലമായി അദ്ദേഹം ചികിത്സയിലായിരുന്നു.
ജസ്റ്റിസ് അജയ് റസ്തോഗി അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.
'വാക്ക് പരക്കട്ടെ' (സ്പ്രെഡ് ദി വേഡ്) എന്നതാണ് ഈ വര്‍ഷത്തെ പുസ്തക മേളയുടെ ആശയം
ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്റെ നേതൃത്വത്തിലാണ് ഇതിനായുള്ള നടപടികള്‍ സ്വീകരിക്കുന്നത്
മത്സ്യത്തൊഴിലാളികള്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇപ്പോഴും സമരത്തിലാണ്.
യോഗത്തില്‍ വിവിധ രാജ്യങ്ങളിലെ പ്രതിനിധികളുമായി ഇന്ത്യ കൂടിക്കാഴ്ച നടത്തി
നടപടി സ്വീകരിച്ചതിന്റെ റിപ്പോര്‍ട്ട് രണ്ടാഴ്ചക്കകം സമര്‍പ്പിക്കണമെന്നും നോട്ടീസില്‍ പറയുന്നു.