സംസ്ഥാനത്തെ അമ്പതോളം താലൂക്ക് കേന്ദ്രങ്ങളില്‍ പ്രകടനവും ധര്‍ണയും നടത്തി
കഷായത്തിന്റെ കുപ്പി കണ്ടെത്താന്‍ ഗ്രീഷ്മയെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥന് മാധ്യമങ്ങളോട് വ്യക്തമാക്കി.
75 വര്‍ഷക്കാലമായി മുസ്ലിംലീഗ് പറഞ്ഞുകൊണ്ടിരിക്കുന്ന രാഷ്ട്രീയമാണ് ന്യൂനപക്ഷ മുന്നേറ്റത്തിന്റെ ശരിയായ വഴിയെന്ന് കൂടുതല്‍ തെളിച്ചത്തോടെ രാജ്യത്തെ ഓരോ പൗരനും മനസിലാക്കുന്നുണ്ട്. തലയെണ്ണി കാര്യങ്ങള്‍ തീരുമാനിക്കുന്ന ജനാധിപത്യ സംവിധാനത്തില്‍ ന്യൂനപക്ഷം ഐക്യപ്പെട്ടാല്‍ മാത്രമേ അവകാശങ്ങള്‍ നേടിയെടുക്കാനും അഭിമാനത്തോടെ...
ഇന്ത്യയിലുടനീളമുള്ള വികെസി ഡീലര്‍മാരില്‍ നിന്നും ഫുട്ബോള്‍ ആരാധകര്‍ക്ക് അവരുടെ ഇഷ്ട ടീമിന്റെ നിറക്കൂട്ടിലുള്ള പാദരക്ഷകള്‍ തെരഞ്ഞെടുക്കാം.
നാഷണല്‍ ക്രൈം റെക്കാര്‍ഡ്സ് ബ്യൂറോയുടെ കണക്കുപ്രകാരം രാജ്യത്ത് കൊലപാതക കാരണങ്ങളില്‍ മൂന്നാം സ്ഥാനമാണ് പ്രണയത്തിനുള്ളത്.
രാജ്യത്തെ മുസ്ലിംകളാദി ന്യൂനപക്ഷങ്ങള്‍ വലിയവെല്ലുവിളി നേരിടുന്ന ഘട്ടത്തില്‍ മുസ്ലിംലീഗ് ഉന്നയിക്കുന്ന വിഷയങ്ങള്‍ പ്രസക്തമാണെന്ന് തെളിയിക്കുകകൂടിയാണ് ഈവിധിയിലൂടെ സംഭവിച്ചിരിക്കുന്നത്.
പെന്ഷന് പ്രായം അറുപതാക്കിയത് യുവാക്കളോടുള്ള വഞ്ചനയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്.
രാജ്യത്ത് തന്നെ ആദ്യമായാണ് ഒരു യുവജന സംഘടന ഡിജിറ്റല്‍ ട്രാന്സാക്ഷന് വഴി ഇത്ര വലിയ തുക സ്വരൂപിക്കുന്നത്
ഉത്തരവ് പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടി
ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ ഉദ്ഘാടനം മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി നിര്‍വഹിച്ചു.