തീപിടിത്തത്തില്‍ ഒരു ടാക്സിയും രണ്ട് ബൈക്കും അഗ്നിക്കിരയായിട്ടുണ്ട്.
മെറ്റ അമിത് മാളവ്യ ആവശ്യപ്പെടുന്ന പോസ്റ്റുകള്‍ നീക്കം ചെയ്യുന്നു എന്ന വാര്‍ത്ത ദ വയര്‍ നേരത്തേ പ്രസിദ്ധികരിച്ചിരുന്നു
കുടുങ്ങിയവരില്‍ രക്ഷാപ്രവര്‍ത്തകരും പെട്ടിട്ടുള്ളതായി സംശയിക്കുന്നു.
കലൂര്‍ സിഗ്നലിനു മുമ്പുള്ള യുടേണ്‍ തിരിയിന്നതിനിടെയായിരുന്നു ആംബുലന്‍സ് മറിഞ്ഞത്
വിശ്വാസികള്‍ വെള്ളിയാഴ്ച ജുമുഅ നിസ്കരിക്കാന്‍ പോയ സമയത്താണ് അധികൃതര്‍ വീടു പൊളിക്കാന്‍ എത്തിയത്
പി.എസ്.സി പരീക്ഷക്ക് ബൈക്കില്‍ പോകുകയായിരുന്ന ഉദ്യോഗാര്‍ത്ഥിയുടെ ബൈക്കിന്റെ താക്കോല്‍ പൊലീസ് ഊരിയെടുത്തത് ഈ അടുത്താണ്. ഇതേതുടര്‍ന്ന് അവസരം നഷ്ടമായ യുവാവിന്റെ വേദനക്ക് ആര് മറുപടി നല്‍കും.
സമീപ ആശുപത്രിയില്‍ നിന്ന് ആസ്റ്റര്‍ മിംസില്‍ എത്തിച്ചേരാനെടുക്കുന്ന സമയത്തിനുള്ളില്‍ തന്നെ പ്രത്യേകം സജ്ജീകരിച്ച സ്ട്രോക്ക് ആംബുലന്‍സില്‍ നിന്ന് രോഗിക്ക് ആവശ്യമായ പരിചരണം ലഭ്യമാകും
മൂന്നും നാലും വയസുള്ള കുട്ടികളാണ് മരിച്ചത്
തങ്ങളുടെ വിദ്യാര്‍ത്ഥി സംഘടനയായ എസ്.എഫ്.ഐക്ക് മാത്രം വിഹരിക്കാനും വിളയാടാനുമുള്ള ഇടമാക്കി യൂണിവേഴ്സിറ്റി കാമ്പസുകളെ സി.പി.എം കാണുന്നു. പൂര്‍ണമായും മാര്‍ക്സിസ്റ്റ് രാഷ്ട്രീയവത്കരിക്കപ്പെട്ട താവളങ്ങളാണ് കേരളത്തിലെ മിക്ക സര്‍വകലാശാലകളും.
ഡല്‍ഹി- ഏഴ് മാസമായി അബോധാവസ്ഥയില്‍ കിടന്ന യുവതി പെണ്‍കുഞ്ഞിന് ജന്മം നല്കി. 2022 ഏപ്രില്‍ 1 ന് ഭര്‍ത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവതിക്ക് അപകടത്തില്‍ പരിക്കേറ്റിരുന്നു. തുടര്‍ന്ന് എയിംസ് ട്രോമ സെന്ററില്‍ പരിചരണത്തിലായിരുന്നു. തലയ്ക്ക് പരിക്കേറ്റ...