44 ബല്യണ് യുഎസ് ഡോളറിന് ട്വിറ്റര്‍ വാങ്ങി ഇടപാടു തീര്‍ത്തതിനു പിന്നാലെ തന്നെ പരാഗിനെയും സിഎഫ്ഒയെയും മറ്റും മസ്ക് പുറത്താക്കിയിരുന്നു.
സ്വര്‍ണ വിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി.
പെരിയ ടൗണിന് സമീപം നിര്‍മിക്കുന്ന പാലമാണ് തകര്‍ന്നത്.
സണ്‍ഡേ ടൈംസ് പുറത്തുവിട്ട പട്ടിക പ്രകാരം ബ്രിട്ടീഷ് സമ്പന്നരില്‍ 222-ാം സ്ഥാനത്താണ് അദ്ദേഹമുള്ളത്. ബ്രിട്ടീഷ് രാജാവിന്റെ കൈവശമുള്ളതിനേക്കാള്‍ സമ്പത്ത് സുനകിന് സ്വന്തമായുണ്ട്.
ഇന്തോനേഷ്യയിലെ കറന്‍സിയില്‍ ഗണപതിയുടെ ചിത്രം ഉണ്ടെങ്കില്‍ എന്തുകൊണ്ട് നമുക്ക് ആയിക്കൂടാ എന്നും കെജരിവാള്‍ ചൂണ്ടിക്കാട്ടുന്നു.
ദേശീയ സുരക്ഷയും അഖണ്ഡതയും പ്രധാനപ്പെട്ടതാണെന്നും പോലീസിനെ കുറിച്ചുള്ള ജനങ്ങളുടെ കാഴ്ചപ്പാടില്‍ ഗുണകരമായ മാറ്റങ്ങള്‍ വരണമെന്നും അദ്ദേഹം പരിപാടിയില്‍ പറഞ്ഞു.
കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ തുടര്‍ച്ചയായി കടപ്പത്രം പുറപ്പെടുവിച്ച് സര്‍ക്കാര്‍.
സ്വന്തം കാണികള്‍ക്ക് മുന്നില്‍ വീണ്ടുമെത്തുമ്പോള്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം വിജയം മാത്രം.
രാജ്യത്ത് യൂത്ത് ലീഗ് സംഘടന സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിലെ പ്രതിനിധി സമ്മേളനങ്ങള്‍ക്ക് ഗുജറാത്തില്‍ തുടക്കമായി.
കഞ്ചാവ് ഉപയോഗിക്കാന്‍ അനുമതി നല്കുന്ന യൂറോപ്പിലെ രണ്ടാമത്തെ രാജ്യമാണ് ജര്‍മനി.