കേന്ദ്ര നയത്തോടുള്ള വിയോജിപ്പ് ആത്മാര്‍ത്ഥതയുള്ളതാണെങ്കില്‍ എന്തുകൊണ്ട് യോഗത്തില്‍ നിന്നു വിട്ടുനില്‍ക്കാന്‍ ധൈര്യം കാണിച്ചില്ല എന്ന ചോദ്യത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന ആഭ്യന്തര മന്ത്രാലയത്തെ ക്ഷണിക്കുമ്പോള്‍ ഉത്തരം നല്കാതിരിക്കാന് കഴിയില്ല എന്നാണ് മറുപടി. എങ്കില്‍ ഇതു...
സുഹ്യത്തിനൊപ്പം കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്.
തൃശൂര്‍ മതിലകത്ത് ക്രിമിനല്‍ സംഘം എസ്.ഐയെ ആക്രമിച്ചു. മതിലകം എസ്.ഐ മിഥുന് മാത്യുവിനെയാണ് ക്രിമിനല്‍ സംഘം ആക്രമിച്ചത്.സംഭവത്തില്‍ എസ്.ഐയുടെ മുഖത്ത് പരുക്കേറ്റു. ലഹരി വില്പനക്കാരെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് അക്രമം. പൊലീസ് ജീപ്പിന്റെ ചില്ലും അക്രമികള്‍ തകര്‍ത്തു....
ഫാറൂഖ് കോളജിന്റെ പേരിലുള്ള ചെറായിയിലെ 404.76 ഏക്കര്‍ വഖഫ് ഭൂമി കുത്തകകള്‍ക്ക് അവിഹിതമായി കൈമാറാന്‍ പിണറായി സര്‍ക്കാര്‍ ഗൂഢാലോചന നടത്തിയതായി മുസ്്ലിംലീഗ് ഉന്നതാധികാര സമിതി അംഗം കെ.പി.എ മജീദ് എം.എല്‍.എ.
വലിയൊരു ആള്‍ക്കൂട്ടം രാജ്ഭവനിലേക്ക് ഇരച്ചെത്തുമ്പോള്‍ ഉണ്ടാകാനിടയുള്ള ക്രമസമാധാന പ്രശ്നങ്ങള്‍ സര്‍ക്കാരിന് തിരിച്ചടിയാകും.
എ.ഐ.കെ.എം.സി.സി ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റി നടത്തുന്ന അഞ്ചാമത് സമുഹ വിവാഹം നാളെ പത്തു മണി മുതല്‍ ശിവാജി നഗര്‍ ഖുദ്ദൂസ് സാഹബ് ഈദ് ഗാഹ് മൈതാനിയില്നടക്കുമെന്ന് ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.
നവംബര്‍ നാലിനുശേഷം രാജി ആവശ്യം ഉന്നയിച്ച് ഗവര്‍ണര്‍ വീണ്ടും രംഗത്തെത്തുമെന്നാണ് രാജ്ഭവന് വൃത്തങ്ങള്‍ നല്കുന്ന സൂചന.
ഇത്തരം ഹരജികള്‍ കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കലാണെന്നും ജസ്റ്റിസ് എം.ആര് ഷാ നിരീക്ഷിച്ചു.
കോണ്‍ഗ്രസിനു പിന്നാലെ സി.പി.എം, തൃണമൂല്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
സോവിയറ്റ് കമ്മ്യൂണിസ്റ്റ് ഭരണ കാലഘട്ടത്തിലെ റെഡ് ആര്‍മി സ്മാരകങ്ങള്‍ നീക്കം ചെയ്ത് പോളണ്ട്.