ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഭരണകക്ഷിയായ ബി. ജെ.പിക്കു തലവേദനയായി വിമതപ്പട.
നിലവില്‍ 15 ജി.ബി(ജിഗാബൈറ്റ്) വരേയാണ് ഗൂഗിള്‍ ഉപയോക്താവിന് നല്കുന്ന വ്യക്തിഗത സ്റ്റോറേജ് സ്പേസ്.
ഹിജാബിനെ പിന്തുണയ്ക്കുന്നവരെ അല്‍ഖ്വയ്ദ, സവാഹിരി അനുകൂലികള്‍ എന്നിങ്ങനെ വിളിച്ച് ആക്ഷേപിച്ചതിനെ തുടര്‍ന്നാണ് നടപടി.
കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ടെലികോം നിയമ ഭേദഗതി ബില്ലിന്റെ കരടില്‍ ആശങ്ക പ്രകടിപ്പിച്ച് ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്).
അപ്പീല്‍ തള്ളി ശിക്ഷ അനുഭവിക്കേണ്ടി വന്നാല്‍ അസം ഖാന് എം.എല്‍.എ സ്ഥാനം നഷ്ടപ്പെടും.
വടിയും ലൈസന്‍സുള്ള തോക്കുമാണ് ആക്രമണത്തിന് ഉപയോഗിച്ചത്.
ദിവസങ്ങള്‍ക്കുമുമ്പ് 27 അടി നീളമുള്ള ഒരു പെരുമ്പാമ്പിനെ പ്രദേശത്ത് പരിസരവാസികള്‍ കണ്ടിരുന്നു
ഗ്രാമീണര്‍ക്കൊപ്പം ഡ്രം കൊട്ടിയായിരുന്നു തുടക്കം
ഇന്ത്യയും ഇന്തോനേഷ്യയും ഉള്‍പ്പെടെയുള്ള വികസ്വര രാജ്യങ്ങളാണ് ഹരിതഗൃഹ വാതകങ്ങള്‍ പുറംതള്ളുന്നതില്‍ മുന്‍പന്തിയിലുള്ളത്.
പൊതു തിരഞ്ഞെടുപ്പിന് മുമ്പ് പൊതു ഐക്യം സംസ്ഥാനത്ത് രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പാര്‍ട്ടികള്‍ ഭാരത് ജോഡോ യാത്രയുടെ ഭാഗമാവാന്‍ തീരുമാനമെടുത്തത്.