ബ്രിട്ടീഷ് രാജാവിനെക്കാള്‍ സമ്പന്നനാണ് സുനക്.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് ഡ്യൂട്ടി ലീവും പ്രതിഫലവും അനുവദിക്കാത്തത് മൂലം ആധാറും വോട്ടര്‍ ഐഡിയും ബന്ധിപ്പിക്കുന്ന നടപടി ഇഴയുന്നു.
ജനുവരി മുതല്‍ വില വര്‍ധന ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.
On the Internet we can find a large number of sites where we can download free APK safely. And in some cases without the need for...
ഗവര്‍ണറുടെ ആവശ്യം മുഖ്യമന്ത്രി പിണറായി വിജയന് തള്ളിയതയാണ് വിവരം.
ഗുജറാത്ത് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് കെജ്രിവാളിന്റെ പരാമര്‍ശം എന്നും വ്യാപക വിമര്‍ശനമുണ്ട്.
കോഴിക്കോട്:ഗോകുലം വനിത ടീമിലെ വിദേശ താരങ്ങള്‍ക്കു നേരെ ആക്രമണം നടത്തിയ കോഴിക്കോട് കോര്പ്പറേഷന് ജീവനക്കാരന് അറസ്റ്റില്‍. നഗരസഭ ജീവനക്കാരനായ അരുണ്‍കുമാറിനെ ബുധനാഴ്ച പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസമാണ് കേസിനാസ്പദമായ സംഭവം. പരിശീലനം കഴിഞ്ഞ് കോര്പ്പറേഷന് സ്റ്റേഡിയത്തില്‍...
കോണ്‍ഗ്രസ് അധ്യക്ഷനായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ന് ഔദ്യോഗികമായി ചുമതലയേറ്റു.
ഒഡിഷയിലെ സുന്ദര്‍ഗര്‍ ജില്ലയിലെ ഏക്കറുകണക്കിന് ആദിവാസി ഭൂമി ഡാല്‍മിയ സിമെന്റ് കമ്പനി നിയമവിരുദ്ധമായി കൈയടക്കുന്നെന്ന് ആരോപണം.
അടുത്ത മാസം 12നാണ് വോട്ടെടുപ്പ്.