യൂണിവേഴ്സിറ്റി ഭരണവുമായി ബന്ധപ്പെട്ട ഇടതുസര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടുകളോട് അങ്ങേയറ്റം വിയോജിപ്പുണ്ട്, അതിനെതിരെ ജനാധിപത്യ രീതിയിലുള്ള പോരാട്ടം തുടരും പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസ് സീനിയര്‍ ക്ലര്‍ക്ക് പിടിയില്‍.
2010 ഏപ്രില്‍ 17നാണ് പുസ്തക പ്രകാശനത്തിനായി കോഴിക്കോട് എത്തിയ അദ്ധ്യാപികയും എഴുത്തുകാരിയുമായ യുവതിക്കെതിരെ അതിക്രമം ഉണ്ടായത്.
ദീപാവലി അവധിക്ക് പിന്നാലെ സ്വര്‍ണ വിലയില്‍ ഇടിവ്.പവന് 120 രൂപ കുറഞ്ഞ് 37,480 രൂപയായി.ഗ്രാമിന് 15 രൂപ താഴ്ന്ന് 4685 ആയി. കഴിഞ്ഞ രണ്ടു ദിവസമായി സ്വര്‍ണ വിലയില്‍ മാറ്റമില്ലായിരുന്നു.
If this does not solve the issue, continue with the next step Mouse Cursor Disappears on Windows 10.. Make sure the hard drive and your laptop...
കൃഷിസ്ഥലത്ത് വെച്ചിരുന്ന രാസപദാര്‍ത്ഥം മോട്ടറില്‍ വെച്ച് കളിക്കുന്നതിനിടെയായിരുന്നു അപകടമുണ്ടായത്.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായതെന്ന് പ്രാഥമിക നിഗമനം.
ഏഴുമാസത്തിനിടെ അധികാരത്തിലേറുന്ന മൂന്നാമത്തെ പ്രധാന മന്ത്രിയാവുകയാണ് ഋഷി സുനക്.
അപ്ഡേറ്റ് ചെയ്യാതെ ഉപയോഗിക്കുന്ന പഴയ ഐഫോണ്‍ മോഡല്‍ ഉപഭോക്താക്കള്‍ക്കും വെല്ലുവിളിയാകും.
മാധ്യമങ്ങളെ ഒഴിവാക്കുകയെന്നത് ഫാസിസ്റ്റ് ഭരണകൂട ശൈലിയാണെന്ന് പ്രതിപക്ഷ നേതാവ് തുറന്നടിച്ചു.