പന്താണ് അവന്റെ ജീവന്. അത് മാത്രമാണ് ഭക്ഷണം. അത് കിട്ടിയില്ലെങ്കില്‍ അവന് ക്ഷുഭിതനാവും. പിണങ്ങും. മൈതാനം വിടും. ഇത് ഇപ്പോള്‍ തുടങ്ങിയതല്ല. പണ്ട് മുതലേ ഇതാണ് പ്രശ്നം. പണ്ട് സ്ക്കൂളില്‍ പഠിക്കുമ്പോള്‍ നിത്യവും സ്ക്കൂള് ബാഗിനുളളില്‍...
എല്‍ദോസ് കുന്നപ്പിള്ളില്‍ എം.എല്‍.എക്കെതിരെ കേസെടുക്കാന്‍ ആര്‍ജ്ജവം കാട്ടിയ സര്‍ക്കാര്‍, സമാനപദവിയിലുള്ള കടകംപള്ളിക്കെതിരെ എന്തുകൊണ്ട് എഫ്.ഐ.ആര് പോലും രജിസ്റ്റര്‍ ചെയ്യുന്നില്ലെന്ന ചോദ്യം പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്.
ചെറായി ബീച്ചിലെ 404.76 ഏക്കര്‍ വഖഫ് ഭൂമിയുടെ നികുതി അടക്കാന്‍ കൊച്ചി തഹസില്‍ദാറുടെ ഉത്തരവ്
ദീപാവലി പ്രമാണിച്ച് ഗതാഗതനിയമം ലംഘിക്കുന്നവരില്‍നിന്ന് പിഴയീടാക്കില്ലെന്ന് ഗുജറാത്ത് സര്‍ക്കാര്‍.
രന്ദിക്പൂരിലേക്ക് കഴിഞ്ഞ ദിവസം എന്‍.ഡി.ടി.വി പ്രതിനിധികള്‍ ഒരു യാത്ര നടത്തി. ശിക്ഷാ കാലാവധി പൂര്‍ത്തിയാകും മുമ്പേ വിട്ടയക്കപ്പെട്ട പ്രതികള്‍ എവിടെ എന്നന്വേഷിക്കുകയായിരുന്നു ലക്ഷ്യം. 4,000ത്തോളം കുടുംബങ്ങള്‍ താമസിക്കുന്ന രന്ദിക്പൂരില്‍ അവരുടെ വീടുകള്‍ തേടി എത്തുമ്പോള്‍ പലരും...
താരതമ്യേന ചെറിയ സംസ്ഥാനമാണെങ്കിലും കോണ്‍ഗ്രസിനും ബി.ജെ.പിക്കും ഒരുപോലെയാണ് ഹിമാചല്‍ പ്രദേശില്‍ സ്വാധീനം.
സ്വകാര്യ ഹോട്ടലിലെ മുറിയില്‍ ക്യാമറ വെച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം ദമ്പതികളെ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ നാലംഗ സംഘം പിടിയില്‍.
ഐഎസ്എലില്‍ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് ആദ്യ എവേ മത്സരം.
ഇന്ന് ഉച്ചക്ക് 1-30 ന് ഇന്ത്യയും പാക്കിസ്താനും.
സമൂഹത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നതും ബാങ്കിങ് സേവനങ്ങള്‍ പൂര്‍ണതോതില്‍ ലഭ്യമാല്ലാത്തതുമായ വിഭാഗങ്ങളെയുമാണ് യു.എസ്.എസ്.ഡി അധിഷ്ഠിത സേവനം ഉപയോഗിക്കുന്നത്. ഇത് പരിഗണിച്ചാണ് സേവനങ്ങള്‍ക്ക് സര്‍വീസ് ചാര്‍ജ്ജ് ഒഴിവാക്കിയിട്ടുള്ളത്.