. ഇതനുസരിച്ച് ചക്ക, മാങ്ങ, കശുമാങ്ങ, വാഴപ്പഴം ഉള്‍പ്പെടെയുള്ള പഴവര്ഗങ്ങളില് നിന്നും ധാന്യങ്ങളൊഴികെയുള്ള കാര്‍ഷികോല്‍പ്പന്നങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നതിന് അനുമതി നല്‍കാനാകും.
കോണ്‍ഗ്രസ് അധ്യക്ഷനായി 26ന് ചുമതലയേല്‍ക്കുന്ന മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് മുന്നില്‍ വെല്ലുവിളികള്‍ ചെറുതല്ല. ആദ്യ കടമ്പ പ്രവര്‍ത്തക സമിതി തിരഞ്ഞെടുപ്പാണ്.
മുസ്ലിംകളെ രാജ്യത്തിന്റെ ആഭ്യന്തര ശത്രുക്കളില്‍ പ്രഥമ സ്ഥാനത്ത് പ്രതിഷ്ഠിച്ച ഗോള്‍വാള്‍ക്കറുടെ വിദ്വേഷ തത്ത്വശാസ്ത്രത്തിന്റെ വക്താക്കളായി രംഗം കയ്യടക്കിയ സംഘ്പരിവാരങ്ങള്‍, മുസ്്ലിംകളുടെ അസ്തിത്വത്തിന് നേരെ വംശഹത്യയുടെ ത്രിശൂല പ്രയോഗവും ബുള്‍ഡോസര്‍ ധ്വംസനവും വ്യാപകമാക്കിയാണ് മുസ്്ലിംകളുടെ ആരാധനായലങ്ങള്‍ക്കെതിരെ മാത്രമല്ല...
മല്ലിഗാര്‍ജുന ഖാര്‍ഗെയുടെ വിജയത്തോടെ കോണ്‍ഗ്രസിന് പുതിയ ഉണര്‍വ് കൈവന്നിരിക്കുകയാണ്. ഇതോടെ പാര്‍ട്ടിക്കകത്തെ വിമതനീക്കത്തിനും തിരിച്ചടിയായി.
പൊലീസ് സംവിധാനം എങ്ങനെ ആകരുത് എന്നതിന്റെ മികച്ച ഉദാഹരണമാണ് പിണറായി കാലത്തെ പൊലീസ്. തുടര്‍ച്ചയായ ആരോപണങ്ങളില്‍ നാണംകെട്ട് മുഖം വികൃതമായ അവസ്ഥയിലാണ് കേരള പൊലീസ്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തും സ്വന്തം ചെയ്തികള്‍കൊണ്ട് പൊലീസ് ഒരുപാട്...
പ്രണയനൈരാശ്യമാണ് കൊലപാതകത്തിന് കാരണമായതെന്ന് പ്രാഥമിക നിഗമനം.
ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണു നിര്‍ദേശം.
ബ്രിട്ടനിലെ രാഷ്ട്രീയ അനിശ്ചിതത്വത്തിന് വിരാമമിട്ട് ബ്രിട്ടനെ നയിക്കാന്‍ ഇനി ആരെന്ന ചോദ്യം ഉയരുമ്പോള്‍ തിരക്കിട്ട ചര്‍ച്ചകളാണ് ലണ്ടനില്‍ നടക്കുന്നത്.
ഐ.എസ്.ആര്.ഒ വിക്ഷേപിച്ചതില്‍ ഏറ്റവും കരുത്തുറ്റ റോക്കറ്റാണ് ജി.എസ്.എല്‍.വി 3.
നേരത്തെ, മഹാവികാസ് അഘാഡി സര്‍ക്കാര്‍ സംസ്ഥാനത്ത് പൊതുസമ്മതം പിന്‍വലിച്ചിരുന്നു.