36 ഉപഗ്രങ്ങള്‍ ഒരുമിച്ച് ഭ്രമണ പഥത്തിലെത്തിച്ച് ചരിത്രം കുറിച്ചതിനു പിന്നാലെ മൂന്നാം ചാന്ദ്രയാന്‍ ദൗത്യത്തിന്റെ സമയം പ്രഖ്യാപിച്ച് ഐ.എസ്.ആര്.ഒ.
രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ എഫ്.സി.ആര്.എ ലൈസന്‍സ് റദ്ദാക്കി കേന്ദ്ര സര്‍ക്കാര്‍. രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ലൈസന്‍സും റദ്ദാക്കിയിട്ടുണ്ട്.
നാടും നഗരവും ആഘോഷങ്ങളാല്‍ വീണ്ടും വര്‍ണാഭമായതോടെ ഉള്ളം ത്രസിപ്പിക്കും കാഴ്ചകളാല്‍ ഉണരുകയാണ് പ്രതീക്ഷയുടെ നിറവേകി തമ്പുകളും.
ഒന്‍പത് സര്‍വകലാശാലകളിലെ വി.സിമാരോട് ഇന്ന് രാവിലെ 11.30നകം രാജിവെക്കണമെന്ന ഗവര്‍ണറുടെ അന്ത്യശാസനം സര്‍ക്കാരും വി.സിമാരും തള്ളിയതോടെ രാജി ഉണ്ടാകാന്‍ ഇടയില്ലെന്ന് വ്യക്തം.
കോഴിക്കോട്: സംസ്ഥാനത്ത് അരിവില കുതിച്ചുയര്‍ന്ന് നില്‍ക്കുമ്പോഴും സര്‍ക്കാര്‍ ഇടപെടല്‍ പ്രഖ്യാപനങ്ങളില്‍ ഒതുങ്ങുന്നു. മാവേലി സ്റ്റോര്‍ വഴിയും സപ്ലൈകോ വഴിയും സബ്സിഡി നിരക്കില്‍ എല്ലാ റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും കൂടുതല്‍ അരി ലഭ്യമാക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും സര്‍ക്കാര്‍ ഇടപെടലുണ്ടായില്ല....
പട്ടയവുമായി ഉണ്ടായ തര്‍ക്കത്തിനിടെയാണ് യുവതിയുടെ മുഖത്ത് മന്ത്രി അടിച്ചത്.
എല്‍ദോസിനെതിരെ ആരോപണം വന്നപ്പോള്‍ രാഷ്ട്രീയ പ്രേരിതമെന്നോ പരാതിക്കാരിക്ക് വിശ്വാസ്യത ഇല്ലെന്നോ കോണ്‍ഗ്രസ് പറഞ്ഞിട്ടില്ല. ആരോപണ വിധേയനെതിരെ നടപടി എടുക്കുകയാണ് ചെയ്തത് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗവര്‍ണര്‍ വി.സിമാര്‍ക്കെതിരെ നടപടിയിലേക്ക് നീങ്ങുമോ എന്ന ആശങ്ക സര്‍ക്കാരിനുമുണ്ട്.
ഉറച്ച കാലടികളോടെ വീരന്മാര്ക്ക് മാത്രം ചേര്‍ന്ന മന്ദഹാസത്തോടെ മരണത്തിന്റെ കരങ്ങളിലേക്ക് നടന്നടുക്കുമ്പോള്‍ ആ ധീരവിപ്ലവകാരികള്‍ ഉറക്കെ മുദ്രാവാക്യം വിളിച്ചു. ഭാരത് മാതാ കീ ജയ്, ബ്രിട്ടീഷ് സാമാജ്ര്യത്വം തുലയട്ടെ!
സാമ്പത്തിക സ്ഥിരതയുടെ ആണിക്കല്ല് ഉപഭോക്താക്കളുടെ സംരക്ഷണമാണ്, ഇന്ത്യയില്‍ നിലവില്‍ വിവര സംരക്ഷണ നിയമം ഇല്ലാത്തതിനാല്‍ ശക്തമായ നിരീക്ഷണം ഡിജിറ്റല്‍ കറന്‍സിയുമായി ബന്ധപ്പെട്ട് വേണമെന്ന് ഈ മേഖലയിലുള്ള വിദഗ്ധന്മാര് ആവശ്യപ്പെട്ടിട്ടുണ്ട്.