ബലപ്രയോഗം വേണ്ടിവന്നാല്‍ നിയമാനുസൃതമേ ആകാവൂ എന്നും സംസ്ഥാന പോലീസ് മേധാവി വ്യക്തമാക്കി
170 ഓളം ജീവനക്കാരെ ബാധിക്കുമെന്നും പരാതിയില്‍ പറയുന്നു.
ലുലുവിന്റെ വാര്‍ഷികത്തിന്റെ പേരില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാജ സന്ദേശം പ്രചരിക്കുന്നുണ്ട്
പൂണെ സ്വദേശികളായ ദമ്പതികളുടെ വിവാഹമോചനക്കേസ് പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം.
യു.കെ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണെന്ന് ആദ്യ പ്രസ്താവന
നാളെ നടക്കുന്ന മാര്‍ച്ചില്‍ അര ലക്ഷം ഗവ. ഉദ്യോഗസ്ഥരാണ് പങ്കെടുക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഒരു മണിക്കൂറോളം ആപ്പ് പ്രവര്‍ത്തനരഹിതമായി.
ശ്രീരാമകൃഷ്ണന് പുറമേ കടകംപള്ളി സുരേന്ദ്രന്, തോമസ് ഐസക്ക് എന്നിവര്‍ക്കെതിരെയും സ്വപ്ന ലൈംഗിക ആരോപണം ഉന്നയിച്ചിരുന്നു.
വാട്സ്ആപ്പ് ഇതുവരെ പ്രതികരണത്തിന് തയ്യാറായിട്ടില്ല.
വാഹനമോടിച്ച ആളിന്റെ ലൈസന്‍സിന് മേല്‍ നടപടി സ്വീകരിക്കുന്നതിനുള്ള എല്ലാ പ്രവര്‍ത്തനങ്ങളും ആരംഭിച്ചതായി മോട്ടോര്‍ വാഹന വകുപ്പ് അറിയിക്കുന്നു.