മദ്രസകള്‍ക്ക് പുറമെ സംസ്ഥാനത്തെ 344 റസിഡന്‍ഷ്യല്‍ സ്കൂളുകളിലും സര്‍ക്കാര്‍ ഡിജിറ്റല്‍ ലൈബ്രറി സ്ഥാപിക്കും
ലഖ്നോ: ഉത്തര്‍പ്രദേശിലെ അമേഠിയില്‍ എ.ടി.എമ്മില്‍ നിന്നും കള്ളനോട്ട് ലഭിച്ചു. 200 രൂപയുടെ രണ്ട് കള്ളനോട്ടുകളാണ് ലഭിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നോട്ടിന് മുകളില്‍ ‘ചില്‍ഡ്രന്‍ ബാങ്ക് ഓഫ് ഇന്ത്യ’ എന്നും ‘ഫുള്‍ ഓഫ് ഫണ്‍’...
ഖത്തര്‍ ഫിഫ ലോകകപ്പിന്റെ ടിക്കറ്റെടുത്തവരില്‍ കൂടുതലും ഇന്ത്യക്കാര്‍. ടൂര്‍ണ്ണമെന്റ് വിജയിപ്പിക്കാന്‍ ഇന്ത്യക്കാരുടെ പങ്കാളിത്തം മുഖ്യമാണെന്നും അവര്‍ക്കുള്ള ആഘോഷപരിപാടിയാണ് ബോളിവുഡ് സംഗീത വിരുന്നെന്നും അദ്ദേഹം വിശദീകരിച്ചു.
ഉന്നതമായ അക്കാദമിക യോഗ്യതകള്‍ നേടി വര്‍ഷങ്ങളായി കോളജുകളിലും യൂണിവേഴ്സിറ്റികളിലും താല്‍ക്കാലിക ജോലി മാത്രം ചെയ്തുവരുന്ന എത്രയോ കഴിവുറ്റ യുവതീ യുവാക്കളെ പുറംതള്ളിക്കൊണ്ടാണ് സ്വന്തക്കാരെയും ബന്ധുക്കളെയും മാത്രം സര്‍വകലാശാലകളിലെ ഉയര്‍ന്ന അധ്യാപക തസ്തികകളില്‍ നിയമിച്ചുകൊണ്ടിരിക്കുന്നത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ലഹരി മരുന്ന് കണ്ടെത്തിയത്
സുനകിന്റെ അധികാരലബ്ധിയില്‍ ഇന്ത്യക്ക് ആഹ്ലാദവും അഭിമാനവുമുണ്ട്. ദീര്‍ഘകാലം അടക്കി ഭരിച്ച ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി പദം ഏറ്റെടുക്കുകയെന്ന മാഹാദൗത്യം സുനകിനുവേണ്ടി കാലം കാത്തുവെച്ചിരിക്കുകയായിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ചങ്ങലക്കെട്ടുകള്‍ പൊട്ടിച്ചെറിഞ്ഞ ഇന്ത്യന്‍ ജനതക്ക് ചരിത്രപരം കൂടിയാണ് ഈ...
പ്രതിരോധ നടപടിയുടെ ഭാഗമായി നാളെ മുതല്‍ താറാവുകളെ നശിപ്പിക്കും
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനും പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാറും പോര് കോഴികളെ പോലെ പരസ്പരം കൊത്തുകൂടുമ്പോള് തകര്‍ന്നുപോകുന്നത് മഹത്തായ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്.
Here you will be given the choice of being a good or bad housewife. Thank you for taking the time to look at my web page....
മുഖ്യമന്ത്രിയോടൊപ്പമാണോ ഗവര്‍ണറോടൊപ്പമാണോ പ്രതിപക്ഷമെന്ന ചോദ്യത്തിന് പ്രസക്തയില്ല. ഇവര്‍ക്ക് ആര്‍ക്കും ഒപ്പം നില്‍ക്കാതെ തന്നെ നിലപാടെടുക്കാനുള്ള ശേഷി കേരളത്തിലെ പ്രതിപക്ഷത്തിനുണ്ട്. വിഷയാധിഷ്ഠിതമാണ് പ്രതിപക്ഷ നിലപാട്.